29 വരെ. 2024 ജൂണിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്സുകൾ ആരംഭിക്കും.
ബ്രാഞ്ച്, വിഭാഗം , യോഗ്യത, പ്രായം
🔰എക്സിക്യൂട്ടീവ് ബ്രാഞ്ച്
ജനറൽ സർവീസ്: 60% മാർക്കോടെ ബിഇ/ ബിടെക്, 1999 ജൂലൈ 2 നും 2005 ജനുവരി 1 നും മധ്യേ ജനിച്ചവർ.
🔰എയർ ട്രാഫിക് കൺട്രോളർ (എടിസി), നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ (ഒബ്സർവർ 15). പൈലറ്റ്: 60% മാർക്കോടെ ബിഇ /ബിടെക്, പത്ത്, പ്ലസ്ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലീഷിനു പത്തിലോ പ്ലസ്ടൂവിലോ 60% മാർക്കും വേണം. ATC : 1999 July 2 നും 2003 ജൂലൈ 1 നും മധ്യ ജനിച്ചവർ, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ, പൈലറ്റ് 2000 ജൂലൈ 2 നും 2005 ജൂലൈ 1 നും മധ്യേ ജനിച്ചവർ),
🔰ലോജിസ്റ്റിക്സ്. (i) ഫസ്റ്റ് ക്ലാസോടെ ബിഇ/ ബിടെക് അല്ലെങ്കിൽ (ii) ഫസ്റ്റ് ക്ലാസോടെ എംബിഎ അല്ലെങ്കിൽ (1) ഫസ്റ്റ് ക്ലാസോടെ ബിഎ സി ബികോം ബിഎസ്സി (ഐടി), ഫിനാൻസ് /ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ് മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ (iv) ഫസ്റ്റ് ക്ലാസോടെ എംസിഎ എം.എസ്സി (ഐടി); 1999 ജൂലൈ 2 നും 2005 ജനുവരി 1 നും മധ്യേ ജനിച്ചവർ.
🔰എജ്യുക്കേഷൻ ബ്രാഞ്ച്
എജ്യുക്കേഷൻ: (i) 60% മാർക്കോടെ എംഎസ്സി മാത്സ് ഓപ്പറേഷനൽ റിസർച് ബിഎസ്സി ഫിസിക്സ്, (ii) 60% മാർക്കോടെ എംഎസ്സി ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്, ബിഎസ്സി മാത്സ് (iii) 60% മാർക്കോടെ എം എസി കെമിസ്ട്രി, ബിഎസ്സി ഫിസിക്സ് (iv) 60% മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജി.) 1999 ജൂലൈ 2 നും 2003 ജൂലൈ 1 നും മധ്യേ ജനിച്ചവർ (v) 60% മാർക്കോടെ എംടെക് (തെർമൽ പ്രൊഡക്ഷൻ എൻജി./മെഷീൻ ഡിസൈൻ/കമ്യൂണിക്കേഷൻ സിസ്റ്റം എൻജി.ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജി. വിഎൽഎസ്ഐ പവർ സിസ്റ്റം എൻജി); 1997 ജൂലൈ 2നും 2003 ജൂലൈ 1നും മധ്യേ ജനിച്ചവർ പത്ത്, പ്ലസ് ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ്ടുവിലോ 60% മാർക്കും വേണം.
🔰ടെക്നിക്കൽ ബ്രാഞ്ച്
എൻജിനീയറിങ് (ജനറൽ സർവീസ്): 60% മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ/ മെക്കാനിക്കൽ വിത് ഓട്ടമേഷൻ മറൈൻ/ഇൻസ്ട്രമെന്റേഷൻ പ്രൊഡക്ഷൻ/എയ്റോനോട്ടിക്കൽ / ഇൻഡസ്ട്രിയൽ എൻജി. ആൻഡ് മാനേജ്മെന്റ് കൺട്രോൾ എൻജി. എയ്റോസ്പേസ് ഓട്ടമൊബീൽസ്/മെറ്റലർജി/മെക്കട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ) 1999 ജൂലൈ 2 നും 2005 ജനുവരി 1 നും മധ്യേ ജനിച്ചവർ
🔰ഇലക്ട്രിക്കൽ (ജനറൽ സർവീസ്): 60% മാർക്കോടെ ബിഇ/ബിടെക് (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോ ണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/അപ്ലൈഡ് ഇലക്ട്രോണിക് ആൻഡ് ഇൻസ്ട്രുമെന്റേഷൻ പവർ എൻജി പവർ ഇലക്ട്രോണിക്സ്) 1999 ജൂലൈ 2 നും 2005 ജനുവരി 1 നും മധ്യേ ജനിച്ചവർ
🔰നേവൽ കൺസ്ട്രക്ടർ: 60% മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ മെക്കാനിക്കൽ വിത് ഓട്ടമേഷൻ/ സിവിൽ/എയ്റോനോട്ടിക്കൽ എയ്റോസ്പേസ് മെറ്റലർജി നേവൽ ആർക്കിടെക്ചർ ഓഷ്യൻ എൻജി. മറൈൻ എൻജി. ഷിപ് ടെക്നോളജി ഷിപ് ബിൽഡിങ് ഷിപ്പ്ഡിസൈൻ), 1999 ജൂലൈ 2 നും 2005 ജനുവരി 1 നും മധ്യേ ജനിച്ചവർ.
തിരഞ്ഞെടുപ്പ് : യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി ഉദ്യോഗാർഥികളെ ഷോർട് ലിസ്റ്റ് ചെയ്യും. തുടർന്ന് എസ്എസ്ബി ഇന്റർവ്യൂ
നിയമനം: തുടക്കത്തിൽ 10 വർഷത്തേക്കാണു ഷോർട്ട് സർവീസ് കമ്മിഷൻ നാലു വർഷം കൂടി നീട്ടിയേക്കാം. സബ് ലഫ്റ്റനന്റ് റാങ്കിലായിരിക്കും പരിശീലനം ശമ്പളം : തുടക്കത്തിൽ 56,100 കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കുക.