എയർപോർട്ട് സർവീസസ് ലിമിറ്റഡ്, കൊച്ചി, കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

എയർപോർട്ട് സർവീസസ് ലിമിറ്റഡ്, കൊച്ചി, കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്, കൊച്ചി, കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.

🔺ഹാൻഡിമാൻ / ഹാൻഡിവുമൺ

ഒഴിവ് കൊച്ചി: 224 കാലിക്കറ്റ്: 55
യോഗ്യത: പത്താം ക്ലാസ് / SSC ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസ്സിലാക്കാനും കഴിയണം.
അഭികാമ്യം: പ്രാദേശിക, ഹിന്ദി ഭാഷകളിൽ പരിജ്ഞാനം(മനസ്സിലാക്കാനും സംസാരിക്കാനുമുള്ള കഴിവ്).
ശമ്പളം: 17,850 രൂപ
ഇന്റർവ്യൂ തിയതി ഒക്ടോബർ 18 & 19

🔺റാംപ് സർവീസ് എക്സിക്യൂട്ടീവ് /യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ

ഒഴിവ് കൊച്ചി: 23 കാലിക്കറ്റ്: 16
യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ)

അല്ലെങ്കിൽ

ITI വിത് NCTVT (മോട്ടോർ വെഹിക്കിൾ ഓട്ടോ
ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിംഗ്/ഡീസൽ മെക്കാനിക്ക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ) കൂടെ HMV ഡ്രൈവിംഗ് ലൈസൻസ്.
ശമ്പളം: 23,640 രൂപ ഇന്റർവ്യൂ തിയതി ഒക്ടോബർ 17 .

🔺ജൂനിയർ ഓഫീസർ-ടെക്നിക്കൽ

ഒഴിവ്: 5 ( കൊച്ചി)
യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം (മെക്കാനിക്കൽ / ഓട്ടോമൊബൈൽ / പ്രൊഡക്ഷൻ / ഇലക്ട്രിക്കൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ), LMV, HMV ഡ്രൈവിംഗ് ലൈസൻസ്.
ശമ്പളം: 28,200 രൂപ ഇന്റർവ്യൂ തിയതി ഒക്ടോബർ 17.
പ്രായപരിധി: 28 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്

SC/ ST/ ESM: ഇല്ല മറ്റുള്ളവർ: 500 രൂപ
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക് 
വെബ്സൈറ്റ് ലിങ്ക്ഇവിടെ ക്ലിക് 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain