മിഡ്-ലെവൽ സർവിസ് പ്രൊവൈഡർ തസ്തികയിൽ വിവിധ ജില്ലകളിൽ ആയി ജോലി അവസരങ്ങൾ

ആരോഗ്യകേരളത്തിൽ 317+ നഴ്സ്
നിയമനം നടത്തുന്നു

ആരോഗ്യകേരളത്തിൽ 317+ നഴ്സ്
നിയമനം, മിഡ്-ലെവൽ സർവിസ് പ്രൊവൈഡർ തസ്തികയിൽ വിവിധ ജില്ലകളിൽ ആയി ജോലി അവസരങ്ങൾ.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുകാ ജോലി നേടുക.

ആരോഗ്യകേരളം ദേശിയ ആരോഗ്യ ദൗത്യം പദ്ധതിക്ക്കീഴിൽ മലപ്പുറം ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി, 160 നഴ്സുമാരെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിലായിരിക്കും
നിയമനം നടത്തുന്നത് 


മലപ്പുറം ജില്ലാ ഒഴിവ് 160
തസ്തിക: മീഡ് ലെവൽ സർവീസ് പ്രൊവൈഡർ. ഒഴിവ് 160 (കുറ്റിപുറം, മാറഞ്ചേരി, തൃക്കണ്ണാപുരം, വെട്ടം, വളവന്നൂർ, മങ്കട, നെടുവ വേങ്ങര ഹെൽത്ത് ബ്ലോക്കുകളിൽ 

ശമ്പളം: 20,500 രൂപ.
യോഗ്യത: 1.നഴ്സിങ്ങും കേരള നഴ്സസ് ആൻഡ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും

(ii) ജി.എൻ.എം കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും, കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 2023 ഒക്ടോബർ ഒന്നിന് 40 വയസ്സ് കവിയരുത്.

അപേക്ഷ: ഗൂഗിൾ ഫോം മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷിക്കാനുള്ള ലിങ്ക് ആരോഗ്യകേരളം വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20
പാലക്കാട് ജില്ലാ : 107 ഒഴിവ് 
ആരോഗ്യകേരളം പദ്ധതിക്ക് കീഴിൽ പാലക്കാട് ജില്ലയിലും മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരുടെ ഒഴിവുണ്ട്. കരാർ നിയമനം.


ശമ്പളം: ട്രെയിനിങ് കാലയളവിൽ 17,000 രൂപ. തുടർന്ന്, പ്രതിമാസം 17,000 രൂപ+1,000 രൂപ (യാത്രാബത്തി, യോഗ്യത: ബി.എസ്സി. നഴ്സിങ് അല്ലെങ്കിൽ ജി.എൻ എമ്മും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 2023 ഒക്ടോബർ ഒന്നിന് 40 വയസ്സ് കവിയരുത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 16 (5 PM).
കോഴിക്കോട് ഒഴിവ് : 50
ആരോഗ്യ കേരളം പദ്ധതിക്ക് കിഴിൽ കോഴിക്കോട് ജില്ലയിലും മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരുടെ ഒഴിവുണ്ട്. കരാർ നിയമനം. ശമ്പളം: പരിശീലനകാ ലത്ത് 20,500 രൂപ. തുടർന്ന് 20,500 രൂപ + 1000 രൂപ (യാത്രാബത്ത്).

യോഗ്യത: ബി.എസ്സി.നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം, ഒരു വർഷ പ്രവൃത്തിപരിചയം. പ്രായം: 2023 ഒക്ടോബർ 1-ന് 40 കവിയരു ത്. ഓൺലൈൻ അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി: ഒക്ടോബർ 13. വെബ്സൈറ്റ് www.arogyakeralam.gov.in
Nb:മലപ്പുറത്തും പാലക്കാട്ടും കോഴിക്കോട്ടും ജോലി അവസരം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain