മലബാർ കാൻസർ സെന്ററിൽ ദിവസ വേതനത്തിൽ ജോലി നേടാൻ അവസരം

മലബാർ കാൻസർ സെന്ററിൽ ദിവസ വേതനത്തിൽ ജോലി നേടാൻ അവസരം.
മലബാർ കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന ക്യാന്റീനിലേക്കായി വിവിധ വിഭവങ്ങൾ പാചകം ചെയ്യുന്ന (COOK) പാചകക്കാരനെ 
ദിവസ വേതനാടിസ്ഥാനത്തിൽ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.


താല്പര്യമുള്ളവർ 16-10-2023 ന് രാവിലെ 10.00 മണിക്ക് MCC ഓഫീസിൽവെച്ച് നടക്കുന്ന അഭിമുഖത്തിൽ രേഖകൾ സഹിതം പങ്കെടുക്കേണ്ടതാണ്.
അപേക്ഷഫീസ്100 /- രൂപ

കടമകളും ഉത്തരവാദിത്വങ്ങളും

1. ഹോട്ടൽ മേഖലയിൽ കുറഞ്ഞത് 1 വർഷവും, വിവിധ വിഭവങ്ങൾ

പാചകം ചെയ്യുന്നതിൽ പരിചയവും ഉണ്ടായിരിക്കണം.

2. കേരള പൊറോട്ട ഉൾപ്പെടെയുള്ള ഭക്ഷണപാചകവും അറിഞ്ഞിരിക്കണം.
കേരള ശൈലിയിലുള്ള

3. ആവശ്യാനുസരണം പാചകം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.

4. നല്ല ആരോഗ്യവും ശാരീരികക്ഷമതയും ഉണ്ടായിരിക്കണം.

5. ഹോട്ടൽ വ്യവസായത്തിലെ അതാതു കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം. 

6. പുതിയ രുചികൾ കണ്ടെത്തി ആയത്. ആവർത്തന വിരസത ഇല്ലാതെ പാചകം ചെയ്യുവാനുള്ള കഴിവ് ഉണ്ടായിരിക്കണം.

7. സഹായികളെ ഒപ്പം നൽകുവാനും,
നിർത്തി നിർദേശം അധികാരികളുടെ നിർദ്ദേശമനുസരിച്ചു ഏതു സമയത്തും ജോലി ചെയ്യുവാനും പ്രതിജ്ഞാബദ്ധനായിരിക്കണം.

8 ഒരു സമയം കുറഞ്ഞത് 300 പേർക്കുള്ള ചോറുകറികൾ, ബിരിയാണി, മറ്റു വിഭവങ്ങൾ ഉണ്ടാക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം

9.ഭക്ഷണ മാലിന്യ
നിയന്ത്രണങ്ങളെക്കുറിച്ചു വെക്തമായി 
അറിഞ്ഞിരിക്കണം.
വേതനം കഴിവിനനുസരിച്ചു ചർച്ച നടത്തി തീരുമാനമെടുക്കും

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ : 8075981978, 9400152500

മലബാർ കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന ക്യാന്റീനിലേക്കായി വിവിധ വിഭവങ്ങൾ പാചകം ചെയ്യുന്ന കുക്കിനെ ദിവസ വേതനാടിസ്ഥാനത്തിൽ ആവശ്യം ഉണ്ട്.

താല്പര്യമുള്ളവർ 16-10-2023 ന് 10 മണിക്ക് MC ഓഫീസിൽ വച്ച്നടക്കുന്ന അഭിമുഖത്തിൽ രേഖകൾ സഹിതം പങ്കെടുക്കേണ്ടതാണ്.

വിളിക്കേണ്ട നമ്പർ 8075981978, 9400152500 അപേക്ഷഫീസ് 1001 രൂപ
കൂടുതൽ വിവരങ്ങൾക്ക് www.mcc.kerala.gov.in സന്ദർശിക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain