കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് , വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് , വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
🔺മാനേജർ - ഇലക്ട്രിക്കൽ

ഒഴിവ്: 1
യോഗ്യത: ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സിൽ എഞ്ചിനീയറിംഗ് ബിരുദം.പരിചയം: 10 വർഷം.
അഭികാമ്യം: ബന്ധപ്പെട്ട എൻജിനീയറിങ് മേഖലയിൽ ബിരുദാനന്തര ബിരുദം
പ്രായപരിധി: 45 വയസ്സ്.ശമ്പളം: 66,000 രൂപ

🔺മാനേജർ - സിവിൽ

ഒഴിവ്: 1
യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ബിരുദം
പരിചയം: 10 വർഷം അഭികാമ്യം: ബന്ധപ്പെട്ട എൻജിനീയറിങ് മേഖലയിൽ ബിരുദാനന്തര ബിരുദം.പ്രായപരിധി: 45 വയസ്സ് ശമ്പളം: 66,000 രൂപ.

🔺അസിസ്റ്റന്റ് മാനേജർ - ARFF

ഒഴിവ്: 2
യോഗ്യത: IFE-ൽ നിന്നുള്ള ബിരുദ അംഗത്വം (ഇന്ത്യ/ യുകെ)/ ബിരുദം ICAO അംഗീകൃത പരിശീലന കേന്ദ്രത്തിൽ നിന്നുള്ള BTC, ഹെവി വെഹിക്കിൾ ലൈസൻസ്.
പരിചയം: 8 വർഷം അഭികാമ്യം: - ജൂനിയർ ഫയർ ഓഫീസർ / സപ് ക്വാളിഫൈഡ് / റോസൻബോവർ CFT സർട്ടിഫൈഡ്
പ്രായപരിധി: 45 വയസ്സ്.ശമ്പളം: 51,000 രൂപ

🔺സൂപ്പർവൈസർ - ARFF

ഒഴിവ്: 1
യോഗ്യത: പ്ലസ് ടു കൂടെ ICAO അംഗീകൃത പരിശീലന കേന്ദ്രത്തിൽ നിന്നുള്ള BTC, ഹെവി വെഹിക്കിൾ ലൈസൻസ് പരിചയം: 7 വർഷം
അഭികാമ്യം: - ജൂനിയർ ഫയർ ഓഫീസർ / സപ് ക്വാളിഫൈഡ് / റോസൻബോവർ CFT സർട്ടിഫൈഡ.പ്രായപരിധി: 40 വയസ്സ്
ശമ്പളം: 42,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 1ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക(എവിക്ടീ കാറ്റഗറിക്കാർ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാൽ വഴി അയക്കുക).

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain