പുളിമുട്ടിൽ സിൽക്സ് ഷോറൂമിൽ ജോലി ഒഴിവുകൾ, നേരിട്ട് ജോലി നേടാൻ അവസരം

പുളിമുട്ടിൽ സിൽക്സ് ഷോറൂമിൽ ജോലി ഒഴിവുകൾ, നേരിട്ട് ജോലി നേടാൻ അവസരം.

കേരളത്തിലെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ പുളിമുട്ടിൽ സിൽക്സ് ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ. ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാൻ അവസരം, ഇന്റർവ്യൂ ചെല്ലാൻ സാധിക്കാത്തവർക്കു താഴെ നമ്പറിൽ ബയോഡേറ്റ അയക്കുക.
പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക.

🔺ഫ്ളോർ മാനേജർ

പ്രായം: 45 വയസ്സ് വരെ
യോഗ്യത : സമാന മേഖലയിൽ
3 വർഷത്തെ പ്രവർത്തി പരിചയം
സാലറി :15,000 - 25,000

🔺വെബ്സൈറ്റ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ്

പ്രായം :35 വയസ്സ് വരെ 
യോഗ്യത : സമാന മേഖലയിൽ
2 വർഷത്തെ പ്രവർത്തി പരിചയം
ശമ്പളം : 15,000 - 20,000

ഞങ്ങൾ നൽകുന്നു റീട്ടെയിൽ രംഗത്തെ ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യവും കൂടാതെ സൗജന്യ ഹോസ്റ്റൽ സൗകര്വവും ഭക്ഷണവും.

ഇന്റർവ്യൂ വിവരങ്ങൾ 

2023 ഒക്ടോബർ 5 മുതൽ 10 വരെ. രാവിലെ 10.30 മുതൽ വൈകീട്ട് 5 വരെ. തൃശ്ശൂർ പുളിമുട്ടിൽ സിൽക്സ് ഷോറൂമിൽ ബയോഡേറ്റയും ഐ.ഡി പ്രൂഫും സഹിതം. ഹാജരാവുക. നേരിട്ട് ഹാജരാവാൻ സാധിക്കാത്തവർ ബയോഡേറ്റ 9048434488 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയച്ച് നൽകുക.
HR Manager, Pulimoottil Silks, Palace Road, Thrissur 7034443839.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain