ആയിരത്തിൽ അധികം തൊഴിൽ അവസരങ്ങൾ കേരളത്തിലും വിദേശത്തും ജോലി അവസരങ്ങൾ.

1000ൽ അധികം തൊഴിൽ അവസരങ്ങൾ കേരളത്തിലും വിദേശത്തും ജോലി അവസരങ്ങൾ.

ഇന്ത്യയിലും വിദേശത്തും വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന അൽ മുക്താദിർ ഗോൾഡ് ഡയമണ്ട് മാനു ഫാക്ച്ചറിംഗ് & ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന കോട്ടയം, ചെന്നൈ, കോയമ്പത്തൂർ, ബോംബൈ, ദുബായ്, ഷാർജ, UK എന്നിവിടങ്ങളിലേക്കും കേരളത്തിലെ മറ്റ് നിരവധി ഷോറുമുകളിലേക്കും ഉദ്യോഗാർത്ഥികൾക്ക് ഇതാണ് ജോലി നേടാൻ സുവർണ്ണാവസരം.

🔺റീജിയണൽ മാനേജർ ഓൾ ഇന്ത്യ

യോഗ്യത :MBA (പ്രവൃത്തിപരിചയം അനിവാര്യം)റീജിയണൽ മാനേജർ ഓൾ കേരള
യോഗ്യത: MBA (പ്രവൃത്തിപരിചയം അനിവാര്യം)

🔺ഇലക്ട്രിക് എഞ്ചിനീയർ സോഫ്റ്റ് വെയർ എഞ്ചിനീയർ കമ്പ്യൂട്ടർ എഞ്ചിനിയർ.
യോഗ്യത : B Tech / Diploma (പ്രവൃത്തിപരിചയം ഉള്ളവരും അല്ലാത്തവർക്കും അപേക്ഷിക്കാം)

🔺ഷോപ്പ് മാനേജർ (Male)

യോഗ്യത :MBA (പ്രവൃത്തിപരിചയം അനിവാര്യം)

🔺സെയിൽസ് & മാർക്കറ്റിംഗ് (Male)

യോഗ്യത :MBA (പ്രവൃത്തിപരിചയം ഉള്ളവരും അല്ലാത്തവർക്കും അപേക്ഷിക്കാം)

🔺കസ്റ്റമർ കെയർ മാനേജർ (Male)

യോഗ്യത:മികച്ച ആശയവിനിമയ വൈദഗ്ധ്യവും പ്രസന്നമായ പെരു മാറ്റവുമുള്ള ഊർജ്ജസ്വലരായ ഉദ്യോഗാർത്ഥികൾ. ഉപഭോ ക്താക്കൾക്ക് മികച്ച സേവനം നൽകുന്ന വിഷയത്തിൽ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം. വിരമിച്ച പ്രതിരോധ പോലീസ് ഉദ്യോഗസ്ഥർക്ക് മുൻഗണന.

🔺ജ്വല്ലറി ഡിസൈനേഴ്സ് (Male)

യോഗ്യത: ജ്വല്ലറി ഡിസൈനിംഗിൽ പ്രവൃത്തിപരിചയമുള്ള ഡിഗ്രി / ഡിപ്ലോമക്കാർ

🔺ചാർട്ടേഡ് അക്കൗണ്ടന്റ് (Male)

യോഗ്യത:C A ( 2 വർഷത്തെ പ്രവൃത്തിപരിചയം )

🔺ലോജിസ്റ്റിക്സ് എക്സിക്യുട്ടീവ് (Male)
 യോഗ്യത: പി.ജി ( പ്രവൃത്തിപരിചയം അനിവാര്യം )

🔺ഫിനാൻസ് & അക്കൗണ്ടിംഗ് (Male)

യോഗ്യത:MCom/BCom (പ്രവൃത്തിപരിചയം ഉള്ളവരും അല്ലാത്തവർക്കും അപേക്ഷിക്കാം)

🔺സെയിൽസ് മാൻ (Male)

യോഗ്യത: BBA, BCom (പ്രവൃത്തിപരിചയം ഉള്ളവരും അല്ലാത്തവർക്കും അപേക്ഷിക്കാം)

🔺ടെലികോളർ (Male)
യോഗ്യത:ഉപഭോക്താക്കളുമായ് മൊബൈലിൽ മികച്ച ആശയവിനിമയം ചെയ്യാൻ കഴിയുന്ന ഉദ്യോഗാർത്ഥികൾ

🔺ഗോൾഡ്സ്മിത്ത് (മാനുഫാക്ച്ചറിംഗ്) (Male)

യോഗ്യത: കാസ്റ്റിംഗ്, മോൾഡിംഗ്, ഡൈ വർക്ക്, ഹാൻഡ് വർക്ക്, ബാംഗ്ലൂർ വർക്ക് എന്നിവയിൽ പ്രവൃത്തിപരിചയം

🔺ഹൗസ് കീപ്പിംഗ് / കുക്ക് (Male)

യോഗ്യത:ഹോട്ടൽ മാനേജ്മന്റ് ഡിഗ്രി / ഡിപ്ലോമ ( പ്രവൃത്തിപരിചയം അനിവാര്യം)
(ഭക്ഷണവും താമസവും സൗജന്യം ആയിരിക്കും)
അപേക്ഷിക്കാൻ, നിങ്ങളുടെ ബയോഡാറ്റ ഇമെയിൽ ചെയ്യുക.

careers@almuqtadir.group rmmasr085@gmail.com hr.almuqtadir@gmail.com amgroupcareers@gmail.com

അൽ-മുക്താദീർ 
ഗോൾഡ് & ഡയമണ്ട് മാനുഫാക്ച്ചറിംഗ് & ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പ്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain