കേരളത്തിലെ വിവിധ ജില്ലകളിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ അറിയാം.

കേരളത്തിലെ വിവിധ ജില്ലകളിലെ ചെറിയ ജോലി ഒഴിവുകൾ വായിക്കാം 
🔺പാളയത്തെ ഡിജിറ്റൽ പ്രസ്സിലേക്ക് ഗ്രാഫിക് ഡിസൈനർ, ഡി.ടി. പി. കംപ്യൂട്ടർ ഓപ്പറേറ്റർ എന്നി വരെ ആവശ്യമുണ്ട്. ശമ്പളം: 15,000-25,000 രൂപ, ഇ-മെയിൽ: info@digitalhouse.in

🔺മുളമൂട്ടിൽ ഗ്രൂപ്പിലേക്ക് അക്കൗണ്ടന്റിനിന്നെ ആവശ്യമുണ്ട് . അഞ്ചുവർഷത്തെ പ്രവൃത്തിപ രിചയം. ജി.എസ്.ടി. ഫയലിങ്, ബാലൻസ് ഷീറ്റ് തയ്യാറാക്കൽ എന്നിവ അറിയണം. ശമ്പളം: 22,000 രൂപ. താമസസൗകര്യ മുണ്ട്. സി.വി. അയക്കുക: hr@ mulamoottilgroup.com

🔺തൃപ്പൂണിത്തുറ വിനയ് ഫാർമ മെഡിസിൻ കമ്പനിയിലേക്ക് സെയിൽസ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. ശമ്പളം: 48,000 രൂപ. ആദ്യ അഞ്ചുമാസം പ്രൊബേഷൻ, ഈ കാലയളവിൽ ശമ്പളം 18,000 രൂപ. 

🔺അയ്യന്തോൾ വിവേക് കൺസൾ ട്ടന്റ്സിലേക്ക് ഓട്ടോകാഡ് ഡ്രാ ഫ്റ്ററെ (പെൺ) ആവശ്യമുണ്ട്. യോഗ്യത: ആർക്കിടെക്ചറൽ സ്ട്രക്ചറൽ ഡിപ്ലോമ/ ബി. ടെക്. സിവിൽ, ഒന്നരവർഷ ത്തെ പരിചയം. ഇ-മെയിൽ: er.vivekck@gmail.com

🔺കൊടുങ്ങല്ലൂർ ഹീറോ ഷോറൂ മിലേക്ക് സർവീസ് മാനേജർ, സർവീസ് അഡ്വൈസർ, മെക്കാനിക്, വാട്ടർ വാഷ് സ്റ്റാഫ്, സെയിൽസ് എക്സിക്യുട്ടീവ്, സ്പെയർ പാർട്സ് ഇൻചാർജ് എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: kalyanmotorsinfo@gmail.com

🔺കേരള സർവകലാശാല എംപ്ലോ യ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്ര വർത്തിക്കുന്ന മോഡൽ കരിയർ സെന്ററിൽ സൗജന്യ പ്ലേസ്മെ -ന്റ് ഡ്രൈവ് നടത്തുന്നു. ഒക്ടോ ബർ 28-ന് രാവിലെ 10-നാണ് ഡ്രൈവ്. ബി.ടെക്/ബി.സി.എ./ എം.സി.എ./എസ്.എസ്.എൽ.സി./ പ്ലസ്ടു /ബിരുദം യോഗ്യതയുള്ള വർക്ക്  എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 0471-2304577 അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി: ഒക്ടോബർ 27 ഉച്ചയ്ക്ക് ഒരുമണി 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain