കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റിൽ നിരവധി ഒഴിവുകൾ.

കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റിൽ നിരവധി ഒഴിവുകൾ
കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റ് (KSWMP), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
🔺IEC എക്സ്പെർട്ട്

യോഗ്യത: കമ്മ്യൂണിക്കേഷൻ, ജേണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം പരിചയം: 5 വർഷം പ്രായപരിധി: 60 വയസ്സ് ശമ്പളം: 66,000 രൂപ

🔺ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ/SWME

എഞ്ചിനീയർ ( DPMUS) യോഗ്യത: സിവിൽ എൻവയോൺമെന്റൽ എൻജിനീയറിങ്ങിൽ M Tech/ ME/ MS പരിചയം: 2 വർഷം അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ BTech കൂടെ MBA പരിചയം: 2 വർഷം
അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ BTech.പരിചയം: 4 വർഷം
പ്രായപരിധി: 60 വയസ്സ് ശമ്പളം: 55,000 രൂപ

🔺സോഷ്യൽ കം കമ്മ്യൂണിക്കേഷൻ എക്സ്പെർട്ട്

ഒഴിവ്: 3 യോഗ്യത: സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദം മുൻഗണന: സോഷ്യൽ വർക്ക്/സോഷ്യോളജഎക്കണോമിക്സ് അല്ലെങ്കിൽ മറ്റേതെങ്കിലും അനുബന്ധ മേഖലയിൽ ബിരുദാനന്തര ബിരുദം.പരിചയം: 5 വർഷം പ്രായപരിധി: 60 വയസ്സ്.ശമ്പളം: 55,000 രൂപ.

🔺മോണിറ്ററിംഗ് & ഇവാലുവേഷൻ എക്സ്പെർട്ട്

യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ് / ഇക്കണോമിക്സ് / ഫിനാൻസ് / മാനേജ്മെന്റ് / കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബിരുദാനന്തര ബിരുദം പരിചയം: 5 വർഷം.പ്രായപരിധി: 60 വയസ്സ് ശമ്പളം: 55,000 രൂപ.

🔺ഫിനാൻഷ്യൽ മാനേജ്മെന്റ് എക്സ്പെർട്ട്

യോഗ്യത: കൊമേഴ്സിൽ ബിരുദാനന്തര ബിരുദം ഫിനാൻസ് / അക്കൗണ്ട്സിൽ സ്പെഷ്യലൈസേഷനോടുകൂടിയ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം പരിചയം: 2 വർഷം.പ്രായപരിധി: 60 വയസ്സ് ശമ്പളം: 55,000 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 3ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain