കെമിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് / ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് തുടങ്ങിയ ഡിസിപ്ലിനുകളിലായി 45 ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ഡിപ്ലോമ.
പ്രായം: 18 - 27 വയസ്സ് (സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വയസിളവ്
ലഭിക്കും)
സ്റ്റൈപ്പൻഡ്: 18,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക