സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലേക്ക് എം.ഐ.എസ്. കോ-ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, ഫുൾടൈം മിനിയൽ എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു.താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

🔺എം.ഐ.എസ്. കോ-ഓർഡിനേറ്റർ

യോഗ്യത : B.Tech/ M.Sc Computer
Science/MCA

🔺ഡാറ്റാ എൻട്രി ഓപ്പറേറ്റർ

യോഗ്യത : Degree Certificate in Data Entry Operation/Certificate in Word Processing-English and Malayalam

🔺അക്കൗണ്ടന്റ് - B.Com with Tally

🔺ഓഫീസ് അറ്റൻഡന്റ്

1. Should have passed
Standard VII.
2. Should not have acquired
any Graduation.

ഫുൾടൈം മിനിയൽ

1. Should have passed Standard VII
2. Should produce a Medical Fitness Certificate obtained from a Medical Officer not below the Rank of a Civil Surgeon

തസ്തികയുടെ വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ (www.ssakerala.in) ലഭിക്കും

📓 താത്ക്കാലിക നിയമനം

കട്ടിലപ്പൂവം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ എച്ച്എസ്എസ്ടി സോഷ്യോളജി (ജൂനിയര്‍) തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബര്‍ 13 ന് ഉച്ചയ്ക്ക് 2 ന് ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain