ഇന്റലിജൻസ് ബ്യൂറോയിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ഒഴിവുകൾ

ഇന്റലിജൻസ് ബ്യൂറോയിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ഒഴിവുകൾ.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ, സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോർ ട്രാൻസ്പോർട്ട് (SA/MT), മൾട്ടി ടാസ്കിംഗ് സ്റ്റാഫ്/ജനറൽ (MTS/Gen) എന്നീ ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

🔺ആകെ 315 ഒഴിവുകൾ

യോഗ്യത
1. പത്താം ക്ലാസ് / തത്തുല്യം
2. അപേക്ഷിച്ച സംസ്ഥാനത്തിന്റെ താമസ സർട്ടിഫിക്കറ്റ്

(SA/MT: ഡ്രൈവിംഗ് ലൈസൻസ്, മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്, ഒരു വർഷത്തെ പരിചയവും ഉണ്ടായിരിക്കണം )

🔺പ്രായ പരിധി

SA / MT: 27 വയസ്സ്
MTS/ Gen: 18 - 25 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

🔺ശമ്പള വിവരങ്ങൾ 

🔹ST/ MT: 21,700 - 69,100 രൂപ
🔹MTS/ Gen: 18,000 - 56,900 രൂപ
     അപേക്ഷ ഫീസ്: 450 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain