ചെമ്മണ്ണൂർ ജ്വല്ലറിയുടെ പുതുതായി തുടങ്ങുന്ന ബ്രാഞ്ചിലേക്ക് തൊഴിലവസരങ്ങൾ, Chemmannur jewellery jobs

ചെമ്മണ്ണൂർ ജ്വല്ലറിയുടെ പുതുതായി തുടങ്ങുന്ന ബ്രാഞ്ചിലേക്ക് തൊഴിലവസരങ്ങൾ, Chemmannur jewellery jobs
കേരളത്തിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിൽ വന്നിട്ടുള്ള തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുന്നു. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി താഴെ നൽകുന്നു. പോസ്റ്റ് പൂർണമായും വായിച്ചശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.🔺 സെയിൽസ്മാൻ.

 പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

🔺 സെയിൽസ്മാൻ ട്രെയിനി.

 എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

🔺 കമ്പ്യൂട്ടർ ഓപ്പറേറ്റർ / ബില്ലിംഗ് സ്റ്റാഫ്.

 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്നു

🔺ക്യാഷ്യർ 
🔺ഷോറൂം മാനേജർ - ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

🔺മാർക്കറ്റിംഗ് മാനേജർ

എന്നിങ്ങനെയുള്ള ഒഴിവുകളാണ് ചെമ്മണ്ണൂർ ജ്വല്ലറിയിലേക്ക് ഇപ്പോൾ വന്നിട്ടുള്ളത്. ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ Boby Chemmanur International Jewellers, Sharara Building, Mavoor Road, Kozhikode എന്നാ അഡ്രസ്സിൽ നേരിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടൂ.

തീയതിയും ലൊക്കേഷനും താഴെ നൽകുന്നു.
27th Oct. 2023
Friday @ Kozhikode, 10.30 am to 1 pm

 ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചുകൊടുത്ത് ജോലി നേടാൻ താല്പര്യമുള്ളവർ താഴെ കാണുന്ന അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചു കൊടുക്കുക.
hr@chemmanurinternational.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain