കേരളത്തിൽ ഒരു സ്ഥിരസർക്കാർ ജോലി|Kerala Gvt Job Apply Now

കേരളത്തിൽ ഒരു സ്ഥിരസർക്കാർ ജോലി|Kerala Gvt Job Apply Now,

കേരളത്തിൽ ഒരു സ്ഥിരസർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി ഒഴിവുകളുമായി പിഎസ്സിയുടെ പുതിയ വിജ്ഞാപനം വന്നു.

കേരളത്തിൽ ഒരു സർക്കാർ ജോലി സ്വപ്നം കാണുന്ന യുവതി യുവാക്കൾ മുതൽ മുതിർന്നവർക്ക് ഇതാണ് അവസരം. താഴെ കൊടുത്ത ഒഴിവുകൾ നോക്കി നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കി നിങ്ങളുടെ യോഗ്യതക്കു ഉള്ള ജോലിക്കായി അപ്ലൈ ചെയ്യുക. മാക്സിമം നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക

ജോലി ഒഴിവുകൾ ചുവടെ

പ്യൂൺ/വാച്ച്മാൻ,
ആയ,
സെക്യൂരിറ്റി,
ടെക്നീഷ്യൻ,
നഴ്സ്,
LD ക്ലാർക്ക്,
ഓഫീസർ,
സെയിൽസ്മാൻ / സെയിൽസ് വുമൺ,
അസിസ്റ്റന്റ്,
ഇലക്ട്രീഷ്യൻ,
ഫിറ്റർ,
 ക്ലർക്ക്,
ഓവർസിയർ,
ഫാർമസിസ്റ്റ്,
പോലീസ് കോൺസ്റ്റബിൾ,
മോഡലർ,
ഓപ്പറേറ്റർ,
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ,
ഇൻസ്ട്രക്ടർ,
സ്റ്റോർ കീപ്പർ എഞ്ചിനീയർ ,
ടൈപ്പിസ്റ്റ്,
ഡെമോൺസ്ട്രേറ്റർ,
ടീച്ചർ,
ലക്ചറർ,
സൈക്കോളജിസ്റ്റ് തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ഒക്ടോബർ 18വരെ അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത

മിനിമം എട്ടാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് അപേക്ഷിക്കുവാൻ പറ്റുന്ന ജോലി ഒഴിവുകൾ

✅വിശദമായ വിദ്യാഭ്യാസ യോഗ്യത അറിയുവാൻ ഇവിടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ വിജ്ഞാപനങ്ങൾ വായിച്ചു നോക്കുക


മറ്റു ജോലി ഒഴിവുകൾ.

📔 അങ്കണവാടി വർക്കർ ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു.

മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകരുടെ പ്രായം 01.01.2023 -ൽ 18 വയസ്സ് പൂർത്തിയാക്കേണ്ടതും 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ് അപേക്ഷകൾ ഒക്ടോബർ 15 വൈകീട്ട് 5 വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ 0485 2814205.

📔 ജില്ലാ /ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ജില്ലാ /ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് / ഐ ടി വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം അഥവാ ഡിപ്ലോമയുള്ളവർക്ക് ജില്ല കോ ഓഡിനേറ്റർ തസ്തികയിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദമുള്ളവർക്ക് ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികയിലും അപേക്ഷിക്കാം.

20 നും 35നും മധ്യ പ്രായമുള്ള , കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ സപ്പോർട്ട്, സാങ്കേതികവിദ്യ എന്നിവയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത , പ്രവ്യത്തി പരിചയം , ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രോഗ്രാം ഓഫീസർ, ഐ.സി.ഡി.എസ്. സെൽ, മൂന്നാം നില, സിവിൽ സ്റ്റേഷൻ കാക്കനാട്, എറണാകുളം, 682030 എന്ന വിലാസത്തിൽ അപേക്ഷിക്കുക. അവസാന തീയതി ഒക്ടോബർ 10. ഫോൺ : 0484 2423934

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain