മിൽമയിൽ താത്കാലിക നിയമനം നടത്തുന്നു, milma job vacancies 2023

മിൽമയിൽ താത്കാലിക നിയമനം നടത്തുന്നു, milma job vacancies 2023
മിൽമയിൽ താത്കാലിക നിയമനം നടത്തുന്നു, milma job vacancies 2023
മിൽമയിൽ താത്കാലിക നിയമനം. മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി ഇതാ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം വന്നിരിക്കുന്നു.ഉയർന്ന ശമ്പളത്തിൽ ജോലി നേടാനായി പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.

തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് - മിൽമ വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു

ജോലി : ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രീഷ്യൻ)

🔹ഒഴിവ്: 1
🔹യോഗ്യത & പരിചയം

1. പത്താം ക്ലാസ്, ITI ഇലക്ട്രീഷ്യനിൽ NCVT സർട്ടിഫിക്കറ്റ്

2.ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്.

3. 2 വർഷത്തെ പരിചയം വയർമാൻ സർട്ടിഫിക്കറ്റ്

പ്രായപരിധി: 40 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

🔹ശമ്പളം: 21,000 രൂപ
🔹ഇന്റർവ്യൂ തിയതി: ഒക്ടോബർ 18


ജോലി : സിസ്റ്റം സുപ്പർവൈസർ

🔹ഒഴിവ്: 1
🔹യോഗ്യത: ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്)ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്) / ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ അനുബന്ധ വിഷയങ്ങളിൽ പരിചയം: 2 - 5 വർഷം

പ്രായപരിധി: 40 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

🔹ശമ്പളം: 21,000 രൂപ
🔹ഇന്റർവ്യൂ തിയതി: ഒക്ടോബർ 19
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം
സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സെസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിലുള്ള മിൽമ ഡെയറിയിൽ ഇന്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടു ഹാജരാകേണ്ടതാണ്.

നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain