എയർ ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023 - Air india recruitment 2023

എയർ ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023 - Air india recruitment 2023
എയർ ഇന്ത്യ എൻജിനീയറിങ് സർവീസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 
🔰എക്സിക്യുട്ടീവ് (മാർക്കറ്റിങ്-1,എച്ച്.ആർ-4, ഐ.ആർ. 2, എം.എം -2, ഫിനാൻസ്-4),

🔰ജൂനിയർ എക്സിക്യുട്ടീവ് (മാർക്കറ്റിങ്-2, ഫിനാൻസ് 7),

🔰അസിസ്റ്റന്റ് മാനേജർ(ഫിനാൻസ്)-5, ഓഫീസർ(എം. .എം 4, എച്ച്.ആർ-8), 

🔰എക്സി ക്യുട്ടീവ് ഫിനാൻസ്(ലെവൽ-II, സീനിയർ ലെവൽ)-5.

അപേക്ഷകർക്ക് പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. യോഗ്യത ഉൾപ്പെടെയു ള്ള വിശദവിവരങ്ങളും അപേക്ഷാഫോ മും www.aiesl.in എന്ന വെബ്സൈറ്റിൽ ലഭിക്കും. തപാൽ വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 28.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain