കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി – 203 ഒഴിവുകള്‍ | പവര്‍ഗ്രിഡ് റിക്രൂട്ട്മെന്റ് 2023

കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി – 203 ഒഴിവുകള്‍ | പവര്‍ഗ്രിഡ് റിക്രൂട്ട്മെന്റ് 2023 
പവര്‍ഗ്രിഡ് റിക്രൂട്ട്മെന്റ് 2023 : കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പവര്‍ഗ്രിഡില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ Junior Technician Trainee (Electrician) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം പത്താം ക്ലാസ്സ്‌ , ITI യോഗ്യത ഉള്ളവര്‍ക്ക് Junior Technician Trainee (Electrician) തസ്തികകളില്‍ ആയി മൊത്തം 203 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 22 മുതല്‍ 2023 ഡിസംബര്‍ 12 വരെ അപേക്ഷിക്കാം.

പവര്‍ഗ്രിഡ് റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ എണ്ണം 203 എണ്ണം ആണ്.

 പ്രായപരിധി 
Junior Technician Trainee (Electrician) 27 years

വിദ്യഭ്യാസ യോഗ്യത
Junior Technician Trainee (Electrician)

🔹 ITI (Electrical) pass in Electrician Trade from a recognized technical board/ Institute.
🔹 Higher technical qualification like Diploma/B.E./B.Tech etc. with or without ITI, is not allowed either at the time of application or at the time of joining

അപേക്ഷാ ഫീസ്‌

UR / OBC Rs. 200/-
SC / ST / ESM / PWD Nil
Payment Mode Online

എങ്ങനെ അപേക്ഷിക്കാം?

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡ് വിവിധ Junior Technician Trainee (Electrician) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 12 വരെ.

🔹 ഔദ്യോ​ഗിക വെബ്സൈറ്റായ http://www.powergrid.in/ സന്ദർശിക്കുക

🔹ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക

🔹ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക

🔹അക്കൗണ്ട് സൈൻ അപ് ചെയ്യുക

🔹അപേക്ഷ പൂർത്തിയാക്കുക

🔹ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക

🔹ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Official Notification Click Here

Apply Now Click Here

Official Website Click Here

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain