വിവിധ ജില്ലകളിലെ 42 പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലാണ് ജോലി അവസരം

വിവിധ ജില്ലകളിലെ 42 പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലാണ് ജോലി അവസരം.

ഐ.ആർ.ടി.സിയിൽ അസി. കോ-ഓർഡിനേറ്റർ ജോലി ഒഴിവുകൾ.

പാലക്കാട്ടെ ഇന്റഗ്രേറ്റഡ് റൂറൽ
ടെക്നോളജി സെന്റർ (IRTC),
വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് ഹരിത സഹായസ്ഥാപനം
അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു.വിവിധ ജില്ലകളിലെ 42 പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലാണ് അവസരം.

അതത് ജില്ലക്കാർ മാത്രം അപേക്ഷിച്ചാൽ മതി.

ജില്ലകളിൽ ഒഴിവുള്ള പഞ്ചായത്ത്/ മുനിസിപ്പാലിറ്റികൾ ചുവടെ.

കൊല്ലം: മേലില, പവിത്രേശ്വരം, മൈലം, ഉമ്മന്നൂർ, തലവൂർ,ആലപ്പുഴ: പുന്നപ്ര നോർത്ത്, പുറക്കാട്, പുളിങ്കുന്ന്, കാവാലം, ചെറുതന, വെണ്മണി, പാണ്ടനാ ട്, മണ്ണഞ്ചേരി, പത്തിയൂർ, ചെട്ടി കുളങ്ങര, തഴക്കര, മാവേലിക്കര മുനിസിപ്പാലിറ്റി,

തൃശ്ശൂർ: വടക്കേക്കാട്, കടപ്പുറം, ഒരുമനയൂർ, പുന്നയൂർക്കളം, കണ്ടാണശ്ശേരി, തിരുവില്വാമല, കൊണ്ടാഴി, ചേലക്കര, മുള്ളൂർക്കര, അളഗപ്പനഗർ, ആളൂർ, വല്ലച്ചിറ, ശ്രീനാരായണപുരം, ഗുരുവായൂർ നഗരസഭ.

എറണാകുളം: ചേന്ദമംഗലം,പാറക്കടവ്

പാലക്കാട്: വല്ലപ്പുഴ, ചളവറ,
കാസർകോട്: പൈവളിഗ.

മലപ്പുറം: മൂർക്കനാട്, എടയൂർ,
തലക്കാട്, പുറത്തൂർ, താഴേക്കോട്, എടപ്പാൾ,
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. സോഷ്യൽ വർക്ക്, സോഷ്യോളജി, പരിസ്ഥിതി വിഷയ ങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കും ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭാപരിധിയിൽ സ്ഥിരതാമസമുള്ളവർക്കും ഇരു ക്രവാഹനമുള്ളവർക്കും മുൻഗണന ലഭിക്കും.
അപേക്ഷ: വെബ്സൈറ്റിൽ
നൽകിയിരിക്കുന്ന മാതൃകയിൽ അപേക്ഷ തയ്യാറാക്കി ഇ-മെയിലാ യി (mail@irtc.org.in) അയക്കണം

അപേക്ഷിക്കുന്ന തസ്തികയേതെന്ന് സബ്ജക്ട് ലൈനിൽ രേഖപ്പെടു ത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 8. വെബ്സൈറ്റ്: www.irtc.org.in.

മറ്റ് ഒഴിവുകൾ

ഐ.ആർ.ടി.സി.യിൽ മൈക്രോബയോളജിസ്റ്റ്, കെമിസ്റ്റ്, അക്കൗണ്ടന്റ് തസ്തികകളിലും ഒഴിവുണ്ട്,

മൈക്രോ ബയോളജിസ്റ്റ്.

യോഗ്യത: എം.എസ്സി. മൈക്രോ ബയോളജി.
കെമിസ്റ്റ് യോഗ്യത: എം.എ സ് സി. കെമിസ്ട്രി,

അക്കൗണ്ടന്റ് യോഗ്യത.
എം.കോം/സി.എ. ഇന്റർ ജയം, ടാലി സോഫ്റ്റ്വേറിൽ പ്രവൃത്തി പരിചയം. ജി.എസ്.ടി., ഇൻകം ടാക്സ് വിഷയങ്ങളിൽ അറിവും പ്രവൃത്തിപരിചയവും വേണം. അപേക്ഷയും അനുബന്ധരേഖകളും
ഇമെയിലായോ (maila irtc.org.in) തപാലിലോ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 5, വെബ്സൈറ്റ്:

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain