കേരളത്തിലെ ജില്ലകളിൽ ഈ ആഴ്ച നേടാവുന്ന ജോലി ഒഴിവുകൾ.

കേരളത്തിലെ ജില്ലകളിൽ ഈ ആഴ്ച നേടാവുന്ന ജോലി ഒഴിവുകൾ.
കേരളത്തിലെ ജില്ലകളിൽ ഈ ആഴ്ച നേടാവുന്ന ജോലി ഒഴിവുകൾ, Latest job vacancies in kerala
🔺വഴുതക്കാട് വിഷൻ സ്കൂൾ ഓഫ് ഏവിയേഷനിലേക്ക് സീനിയർ അക്കാദമിക് കൗൺസലർ (വനിത, ബിരുദം, പ്രവൃത്തിപരി ചയം), അക്കാദമിക് കൗൺസ ലർ (വനിത, ബിരുദം, ഒരുവർഷ ത്തെ പരിചയം), ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവ് (വനിത, ബിരുദം, കംപ്യൂട്ടർ അറിവ്), ബിസിനസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ് (പ്രവൃത്തിപരിചയം), അയാട്ട ഏവിയേഷൻ ട്രെയിനേഴ്സ് (രണ്ടുവർഷത്തെ അധ്യാപന പരിചയം), ഗ്രൂമിങ് ട്രെയ്നർ, ഇംഗ്ലീഷ് കമ്യൂണിക്കേഷൻ പി.ഡി. ട്രെയ്നർ (അധ്യാപനപരി ചയം) എന്നിവരെ ആവശ്യമുണ്ട്.സി.വി. അയക്കുക: hrvisiontrv@gmail.com. 0484-4054050. വിലാസം: വിഷൻ അക്കാദമി, ടി.സി. 27/1698, കെ.ഇ .കെ. ടവർ, വഴുതക്കാട്, തിരുവനന്തപുരം-695010,

🔺എം.എസ്. ഓഫീസ്, 2ഡി ഓട്ടോ
കാഡ് പരിശീലിച്ചവരും കംപ്യൂട്ടർ ഉപയോഗപരിചയമുള്ളവരുമായ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. ഇലക്ട്രിക്കൽ ഡിപ്ലോമ/ഐ. ടി.ഐ. കഴിഞ്ഞ പരിചയസ മ്പന്നരെയും 24 വർഷമായി ജലശുദ്ധീകരണവും അഴുക്കു ജല ശുദ്ധീകരണവും ചെയ്യുന്ന കമ്പനിയിലേക്ക് ആവശ്യമുണ്ട്.ശമ്പളം കൂടാതെ അലവൻസു കളും ലഭിക്കും. ഇ-മെയിൽ: enviroclean.meyana@gmail.com

🔺ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ കാഷ്വൽ ലേബർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പട്ടികജാതി മുൻഗണനാവിഭാഗത്തിൽ പ്പെട്ട പുരുഷന്മാർക്കായി സംവരണം ചെയ്തതാണ്. യോഗ്യത: അഞ്ചാംക്ലാസ്. ബിരുദയോഗ്യത പാടില്ല. ലാസ്റ്റ് ഗ്രേഡ് ജോലികൾക്ക് രേഖാമൂലം സമ്മതം നൽകിയ തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 18-41 വയസ്സ്. ഇലക്ഷൻ തിരിച്ചറി യൽ കാർഡ്, എംപ്ലോയെന്റ് രജിസ്ട്രേഷൻ കാർഡ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നവംബർ 8-നകം മാവേലിക്കര എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ എത്തണം.

🔺കോട്ടയം മെഡിക്കൽ കോളേജിൽ ഫാർമസി അസിസ്റ്റന്റ്, ഡേറ്റാ മാനേജർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്.
ഫാർമസി അസിസ്റ്റന്റിന്റെ യോഗ്യത : എസ്.എസ്.എൽ.സി, ഏതെങ്കിലും സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കാർഡിയോതൊറാസിക് സർജറി ആൻഡ് കാർഡിയോവാസ്തുലർ സർജറി ഉപകരണ ങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പത്തുവർഷത്തെ പരിചയം. പ്രായം: 18-41. അതത് എംപ്ലോയെന്റ്
എക്സ്ചേഞ്ചിൽ നവംബർ 1-നകം രജിസ്റ്റർ ചെയ്യണം. ഡേറ്റാ മാനേജരുടെ യോഗ്യത: കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം, ക്ലിനിക്കൽ സെറ്റിങ്ങ് കൈകാ ര്യം ചെയ്യുന്നതിലും കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗത്തിലെ ഡേറ്റാ എൻട്രി സംബന്ധിച്ചും മൂന്നുവർഷത്തെ പരിചയം.പ്രായം: 18-41. അതത് എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ നവംബർ 2-നകം രജിസ്റ്റർ ചെയ്യണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain