കേരള സർക്കാർ ഭവന നിർമ്മാണ ബോർഡിലും,വിദ്യാഭ്യാസ വകുപ്പിലും ജോലി ഒഴിവുകൾ

കേരള സർക്കാർ ഭവന നിർമ്മാണ ബോർഡിലും,വിദ്യാഭ്യാസ വകുപ്പിലും ജോലി ഒഴിവുകൾ.
കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി മാത്രം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

ഇതിനോടകം രജിസ്ട്രേഷൻ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

വകുപ്പ്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
ഉദ്യോഗപ്പേര് ; ട്രേഡ്സ്മാൻ
ശമ്പളം 26,500-60,700/-
ഒഴിവുകളുടെ എണ്ണം : സംസ്ഥാനതലം )
നിയമന രീതി:. നേരിട്ടുള്ള നിയമനം
പ്രായപരിധി : 18-36, ഉദ്യോഗാർത്ഥികൾ 02/01/1987 നും 01/01/2005 (രണ്ടു തീയതികളും ഉൾപ്പെടെ) നും ഇടയിൽ ജനിച്ചവരായിരിക്കണം.

പട്ടികജാതി, പട്ടികവർഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് നൽകുന്നതാണ് .

(വയസ്സിളവിനെ സംബന്ധിച്ച് വ്യവസ്ഥകൾക്ക് ഗസറ്റ് വിജ്ഞാപനത്തിലെ പാർട്ട് പൊതു വ്യവസ്ഥി രണ്ടാം ഖണ്ഡിക നോക്കുക)

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് അവരുടെ സേവന ദൈർഘ്യത്തോളം (പൊതു ചട്ടങ്ങളിലെ വയസ്സിളവിന് പുറമെ പരമാവധി പത്ത് വർഷം) വയസ്സിളവ് അനുവദിക്കുന്നതാണ്. ഇത്തരം സാഹചര്യത്തിൽ ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല

യോഗ്യത

1. അനുയോജ്യമായ ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി പരീക്ഷ പാസ്സായിരിക്കണം.

അല്ലെങ്കിൽ

(1) എസ്. എസ്. എൽ. സി പരീക്ഷ പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം.

(2) അനുയോജ്യമായ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ അനുയോജ്യമായ ട്രേഡിൽ കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് ഇൻ എഞ്ചിനീയറിംഗ് (കെ. ജി. സി. ഇ. ഇ പരീക്ഷ പാസ്സായിരിക്കണം അനുയോജ്യമായ ട്രേഡിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റ് (വി.എച്ച്.എസ്.സി) കോഴ്സ് പാസ്സായിരിക്കണം. (GO(P)No. 503/2012/H.Edn dated 12.10.2012).

🔰 താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം മാത്രം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

സ്ഥാപനത്തിന്റെ പേര് : കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് ഗ്രേഡ് II

3. ശമ്പളം : 22,200-48,000/-

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ.

നിയമന രീതി : നേരിട്ടുള്ള നിയമനം

പ്രായ പരിധി 18-36 ഉദ്യോഗാർത്ഥികൾ 02.01.1987-നും 01.01.2005 നു മിടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും..

യോഗ്യതകൾ:-

ഒരു യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നോ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്ഥാപനത്തിൽ നിന്നോ കേരള സർക്കാരിന്റെ കീഴിലുള്ള സ്ഥാപനത്തിൽ നിന്നോ റഗുലർ പഠനത്തിലൂടെ നേടിയ BA/BSC/BCom ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത, കൂടാതെ ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് നേടിയ മൂന്നുമാസത്തിൽകുറയാത്ത കമ്പ്യൂട്ടർ കോഴ്സ് സർട്ടിഫിക്കറ്റ്.

🔰 കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. മറ്റ് വിധത്തിൽ സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.

വകുപ്പ് :ഹയർ സെക്കൻഡറി വിദ്യാഭ്യാസം

2. ഉദ്യോഗപ്പേര് : ലബോറട്ടറി അസിസ്റ്റന്റ്

3. ശമ്പളം 24400-55200/-

. ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ

തിരുവനന്തപുരം 10 (1)

പത്തനംതിട്ട - 04 (moer)

എറണാകുളം - 15 (പതിനഞ്ച്)

കോഴിക്കോട് - 04 (moer)

കാസർഗോഡ് -03 (gm*)

കൊല്ലം

ആലപ്പുഴ

കോട്ടയം

ഇടുക്കി

തൃശ്ശൂർ

പാലക്കാട്

മലപ്പുറം

വയനാട്

കണ്ണൂർ

പ്രതീക്ഷിത ഒഴിവുകൾ

നിയമന രീതി : നേരിട്ടുള്ള നിയമനം.

പ്രായപരിധി : 18-36. ഉദ്യോഗാർത്ഥികൾ 02.01.1987-നും 01.01.2005-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). പിന്നാക്ക സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മൂന്നുവർഷവും പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വർഷവുംവരെ ഉയർന്ന പ്രായപരിധിയിൽ അഞ്ച് അനുവദിക്കുന്നതാണ്. പട്ടികജാതിക്കാർക്ക് അനുവദിച്ചിട്ടുള്ള പ്രായപരിധിയിലുള്ള ഈ ആനുകൂല്യം പ്രായപൂർത്തി ആയതിനുശേഷം പട്ടികജാതിയിൽ നിന്നും ഏതു മതത്തിലേക്കും പരിവർത്തനം ചെയ്തിട്ടുള്ളവർക്കും അവരുടെ സന്താനങ്ങൾക്കും ലഭിക്കുന്നതാണ്. പട്ടികവർഗ്ഗക്കാരെ സംബന്ധിച്ചിടത്തോളം മത പരിവർത്തനംകൊണ്ട് നഷ്ടപ്പെടുകയില്ല.

കുറിപ്പ്:- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത് വയസ്സ് കവിയാൻ പാടുള്ളതല്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് II ലെ പൊതു വ്യവസ്ഥകകളിലെ ഖണ്ഡിക 2 നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain