തൊഴിൽ നേടാൻ സുവർണ്ണാവസരം ജോബ് ഫെയർ വഴി ജോലി നേടാം.

തൊഴിൽ നേടാൻ സുവർണ്ണാവസരം ജോബ് ഫെയർ വഴി ജോലി നേടാം.

18 നും 45 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി പാസ്സായവർക്കും അതിന് മുകളിൽ ഏത് യോഗ്യതയുമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നേരിട്ട് വന്ന് മൂന്ന് (3) ഇൻ്റർവ്യൂകളും അറ്റൻ്റ് ചെയ്യാം.താല്പര്യം ഉള്ള ജോലി അന്വേഷകർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക, ഷെയർ കൂടെ ചെയ്യുക.

കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കുന്നു.
ജൂനിയർ ചേംബർ ഇൻ്റർനാഷണൽ (JCI) കാലിക്കറ്റ് , JCOM കാലിക്കറ്റ് , 
JDT, കാലിക്കറ്റ് എംപ്ലോയബിലിറ്റി സെൻ്ററും and NIELIT സംയുക്തമായി നടത്തുന്ന ജോബ് ഫെയർ.

Interview: നവംബർ 11 ന് 
Venue : JDT Islam College വെള്ളിമാടുകുന്ന്, Calicut
Time: രാവിലെ - 9 മണി മുതൽ വൈകിട്ട് - 4 മണി വരെ.
വിവിധ മേഖലകളിൽ നിന്നുള്ള

🎯 IT/ITES
🎯 Engineering
🎯 Management
🎯 Administration
🎯 Medical Industries
🎯 Edu Tech
🎯 Call Centre 
🎯 Accounting
🎯 Sales & Marketing Retail/Hospitality
🎯 Textile
🎯 Non-profits
🎯 Training Programs
🎯 Colleges and other Post-Secondary Institutions
🎯 Super market and Hyper market  

എന്നീ മേഖലകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. 
80 ൽ പരം കമ്പനികളും 3000-ത്തിൽ പരം തൊഴിൽ സാധ്യതകളും നിങ്ങളെ കാത്തിരിക്കുന്നു

25 - ൽ പരം കമ്പനികൾ നേരിട്ട് ഇൻ്റർവ്യൂ നടത്തി സ്പോട്ട് സെലക്ഷൻ നൽകുന്നു.

(ദയവായി ഷെയർ ചെയ്യുക, ജോലി ഇല്ലാത്തവരെ സഹായിക്കുക.)
നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും അനുസരിച്ച് കേരളത്തിൽ എവിടെയും ജോലി ചെയ്യാം.വിശദ വിവരങ്ങൾക്ക് താഴെ നമ്പറിൽ ബന്ധപെടുക.

Contact Number:  
8078464348
9567044450
8089 295813
94009 93992
79949 71118

1.First Step : Registration in Udyog Portal
http://udyogjob.in/jobseekerreg - click here

2.Second Step:
After Registration:
Login with the username and Password :
http://www.udyogjob.in/login click here

3. Third step
After login, Download your Admit card and Print the admit card enclose your photo

http://www.udyogjob.in/login - click here
Candidate must bring 6 set of Cv’s along with their Admit card.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain