ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ.

 ഇല്ലാതെ കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
പോസ്റ്റുകൾ

ഫാർമസിസ്റ്റ് ,
ബയോടെക്നോളജിസ്റ്റ് ,
ഇലക്ട്രീഷ്യൻ ,
ഇലക്ട്രിക്കൽ
സൂപ്പർവൈസർ

ശമ്പളം

ഫാർമസിസ്റ്റ് 15,850/-
ബയോടെക്നോളജിസ്റ്റ് 15,850/-
ഇലക്ട്രീഷ്യൻ 18,750/-
ഇലക്ട്രിക്കൽ സൂപ്പർവൈസർ 14,750/-

പ്രായപരിധി

ഫാർമസിസ്റ്റ് 20-41
ബയോടെക്നോളജിസ്റ്റ് 22-41
ഇലക്ട്രീഷ്യൻ 24-41
ഇലക്ട്രിക്കൽ സൂപ്പർവൈസർ 21-41

വിദ്യാഭ്യാസ യോഗ്യത

🔰ഫാർമസിസ്റ്റ്

ബി ഫാം / ബി.ഫാം ആയൂർവേദ
ബയോടെക്നോളജിസ്റ്റ് എം.എസ്.സി ബയോടെക്നോളജി

🔰ഇലക്ട്രീഷ്യൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ ,

താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ് , ജാതി , വിദ്യാഭ്യാസം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ , ബയോഡാറ്റ എന്നിവ സഹിതം 22.11.2023 ബുധനാഴ്ച രാവിലെ 9.00 ന് തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ് .

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain