ശുചിത്വ മിഷൻ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വ മിഷൻ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
🔰SWM സ്പെഷ്യലിസ്റ്റ്
ഒഴിവ്: 1
യോഗ്യത: എൻവയോൺമെന്റൽ എഞ്ചിനീയറിംഗിൽ M Tech
പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ്‌
ശമ്പളം: 80,000 രൂപ

🔰LWM സ്പെഷ്യലിസ്റ്റ്
ഒഴിവ്: 1
യോഗ്യത: എൻവയോൺമെന്റൽ എഞ്ചിനീയറിംഗിൽ M Tech
പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ്‌
ശമ്പളം: 80,000 രൂപ

🔰SWM കൺസൾട്ടന്റ്
ഒഴിവ്: 14
യോഗ്യത: എൻവയോൺമെന്റൽ എഞ്ചിനീയറിംഗിൽ M Tech
പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്‌
ശമ്പളം: 60,000 രൂപ

🔰LWM കൺസൾട്ടന്റ്
ഒഴിവ്: 14
യോഗ്യത: എൻവയോൺമെന്റൽ എഞ്ചിനീയറിംഗിൽ M Tech
പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്‌
ശമ്പളം: 60,000 രൂപ

🔰ബ്ലോക്ക്‌ കോർഡിനേറ്റർ
ഒഴിവ്: 152
യോഗ്യത: B Tech/ MSW/ MBA കൂടെ ഒരു വർഷത്തെ പരിചയം
അല്ലെങ്കിൽ
ബിരുദം കൂടെ 3 വർഷത്തെ പരിചയം
പ്രായപരിധി: 45 വയസ്സ്‌
ശമ്പളം: 30,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain