എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം.

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 23/11/2023 തീയതിയിൽ നടക്കുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന കമ്പനി വിവരങ്ങൾ കൊടുക്കുന്നു യോഗ്യരായവർ കൃത്യം 10 മണിക്ക് തന്നെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക.
ഫോൺ :04772230624, 04772230626, 9846189874
സ്ഥാപനങ്ങളും ഒഴിവുകളും

🔰സ്ഥാപനം -1
COMPANY NAME :NETWAY SOLUTIONS

പോസ്റ്റ്‌ 1: Marketing Executive
Qualification :+2/above
Age: 20-40
Vacancy: 2
Exp: 1yr & above

പോസ്റ്റ്‌ 2: Computer hardware and networking
Qualification :Relevant certificate courses
Vacancy: 2
Exp: 2yr/ freshers

🔰സ്ഥാപനം -2 : COMPANY NAME :G TEC COMPUTERS

പോസ്റ്റ്‌ 1: Academic counselor
Qualification :degree/above
Vacancy:1

പോസ്റ്റ്‌ 2: Career advisor
Qualification : degree/above
Vacancy: 1

പോസ്റ്റ്‌ 3: Accounting faculty
Qualification :diploma,degree,mcom,bcom,tally peachtree,quickbooks
Vacancy: 1

പോസ്റ്റ്‌ 4: Software faculty
Qualification :diploma, degree (btech, msc computer science, mca, dca, pgdca)
Vacancy: 1

പോസ്റ്റ്‌ 5 : Multimedia faculty
Qualification : diploma, Degree, (graphic designing 2D 3D animation)
Vacancy: 1

🔰സ്ഥാപനം -3 COMPANY NAME :ESAF
Two wheeler license mandatory

പോസ്റ്റ്‌ 1:customer service executive
Qualification :+2/degree
Age: male 20-30
Female 20-35
Vacancy: 25

പോസ്റ്റ്‌ 2:sales officer
Qualification :any degree/PG
Age: male/female 23-30
Vacancy: 10

🔰സ്ഥാപനം -4: COMPANY NAME :Shymas Honda

പോസ്റ്റ്‌ 1:marketing executive
Qualification :plus two
Age: Male 21& above
Vacancy:3
Experience : 0-5yrs

പോസ്റ്റ്‌ 2: service manager
Qualification :diploma Automobile/ Btech
Age: Male 26 & above
Vacancy :1
Exp: 3+yrs

പോസ്റ്റ്‌ 3:Sales Executive
Qualification :plus two
Age: Female 21 & above
Vacancy:2

പോസ്റ്റ്‌ 4:Technician trainee
Qualification :ITI
Automobile/ mechanical
Age: male 21 & above
Vacancy:2
Exp: 0-2yrs

പോസ്റ്റ്‌ 5:Sales Executive
Qualification :plus two with Tally
Age: Female 21 & above
Vacancy:2

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain