നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നിരവധി ഒഴിവുകൾ.

നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നിരവധി ഒഴിവുകൾ.

തിരൂരിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ. ഹെൽപ്പർ, സെക്യൂരിറ്റി, മാനേജർ, കുക്ക്, ഇറച്ചികാരൻ, മീൻകാരൻ, അക്കൗണ്ടന്റ്, അസോസിയേറ്റ്, സൂപ്പർവൈസർ, കാഷ്യർ, സെയിൽസ്മാൻ, എക്സിക്യൂട്ടീവ്, റിസീവർ, ഡിസൈനർ, എഡിറ്റർ, ഇലക്ട്രീഷ്യൻ, കൗണ്ടർ സ്റ്റാഫ്, മേക്കർ തുടങ്ങിയ വിവിധ ഒഴിവുകൾ.



Venue: Nesto Hypermarket, Tirur-Kuttippuram Road Poongotukulam, Near Bianco Castle auditorium, Tirur, Kerala 676101

Please Register through whatsapp 9288014800
E-mail: recruitment.india@nestogroup.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain