കോഴിക്കോട് വിമാനത്താവളത്തിൽ അസിസ്റ്റന്റ് ജോലി നേടാം
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയ റിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനിയിൽ കോഴിക്കോട് ഉൾ പ്പെടെയുള്ള വിമാനത്താവളങ്ങളിലായി അസിസ്റ്റന്റ് (സെക്യൂരിറ്റി) ഒഴിവ്. 3 വർഷ കരാർ നിയമനം. നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം www.aaiclas.aero
യോഗ്യത വിവരങ്ങൾ
60% മാർക്കോടെ പ്ലസ് ടു (പട്ടികവിഭാഗത്തിന് 55%), ഹിന്ദി, ഇം ഗ്ലിഷ്, പ്രാദേശിക ഭാഷാ പ്രാവീണ്യം. -
പ്രായപരിധി: 27. അർഹർക്ക് ഇളവ്
ശമ്പളം (1, 2, 3 വർഷങ്ങളിൽ); 21,500; 22,000; 22,500 0.
ഫീസ്: 500 രൂപ, പട്ടികവിഭാഗം, ഇഡബ്ല്യുഎസ്, സ്ത്രീകൾ എന്നിവർക്ക് 100 രൂപ.
എയർപോർട്സ് അതോറിറ്റിയിൽ 496 എക്സിക്യൂട്ടീവ്.
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 496 ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവ്. ഇന്ത്യയിൽ എവിടെയും നിയമനമുണ്ടാകാം. ഓൺലൈൻ അപേക്ഷ നവംബർ
1- 30 വരെ. www.aai.aero
🔰 പ്രായപരിധി: 27 അർഹർക്ക് ഇളവ്
🔰 ശമ്പളം : 40,000- 1,40,000
🔰ഫീസ് 1000 രൂപ ഓൺലൈൻ ആയി അടക്കണം .പട്ടിക വിഭാഗം, ഭിന്നശേഷി ക്കാർ, സ്ത്രീകൾ, എയർപോർട് അതോറിറ്റിയിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല.
🔰 തിരഞ്ഞെടുപ്പ് രീതി
ഓൺലൈൻ എഴുത്തുപരീക്ഷ, വോയ്സ് ടെസ്റ്റ്, സൈക്കളോജിക്കൽ അസസ്മെന്റ് ടെസ്റ്റ്, മെഡി ക്കൽ ടെസ്റ്റ്, ബാക്ഗ്രൗണ്ട് വെരിഫിക്കേഷൻ എന്നിവ മുഖേന.
🔰യോഗ്യത വിവരങ്ങൾ
ബിഎസ്സി (ഫിസിക്സും മാത്‍സും പഠിച്ച്) അല്ലെങ്കിൽ ബിടെക്/ബിഇ (ഏതെങ്കി ലും സെമസ്റ്ററിൽ ഫിസിക്സും മാസും പഠിച്ചിരിക്കണം); ഇംഗ്ലിഷിൽ പ്രാവീണ്യം