പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പാലക്കാട്‌ IIT യില്‍ ജോലി നേടാൻ അവസരം.

പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്  പാലക്കാട്‌ IIT യില്‍ ജോലി നേടാൻ അവസരം.
പാലക്കാട്‌ IIT യില്‍ ജൂനിയർ ടെക്‌നിക്കൽ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്, ഹോർട്ടികൾച്ചർ അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ & മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS)  എന്നീ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം താഴെ നൽകുന്നു.

🔺. ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (ഗ്രൂപ്പ് ബി) - ലെവൽ 6 (35,400 രൂപ- 1,12,400 രൂപ).

🔺 ജൂനിയർ സൂപ്രണ്ട് (ഗ്രൂപ്പ് ബി) - ലെവൽ 6 (35,400 രൂപ- 1,12,400 രൂപ).

🔺ഹോർട്ടികൾച്ചർ അസിസ്റ്റന്റ് (ഗ്രൂപ്പ് ബി) - ലെവൽ 6 (35,400 രൂപ- 1,12,400 രൂപ).

🔺അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ (ഗ്രൂപ്പ് ബി) - ലെവൽ 6 (35,400 രൂപ- 1,12,400 രൂപ).

🔺മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) (ഗ്രൂപ്പ് C) - ലെവൽ 1 (Rs.18,000 – Rs.56,900).

 അപേക്ഷിക്കുന്നവരുടെ പ്രായപരിധി വിശദാംശങ്ങൾ.

🔺 ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (ഗ്രൂപ്പ്              ബി) - 32 വയസ്.
🔺 ജൂനിയർ സൂപ്രണ്ട് (ഗ്രൂപ്പ് ബി) - 32 വയസ്സ്
🔺 ഹോർട്ടികൾച്ചർ അസിസ്റ്റന്റ് (ഗ്രൂപ്പ് ബി) -          32 വയസ്.
🔺അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ (ഗ്രൂപ്പ്          ബി) - 32 വയസ്സ്
🔺മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (എംടിഎസ്) (ഗ്രൂപ്പ് സി) - 40 വയസ്.

അപേക്ഷിക്കേണ്ടതെങ്ങനെ ?

ഔദ്യോഗിക വെബ്സൈറ്റായ https://iitpkd.ac.in/ സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആവശ്യപ്പെടുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക. മറ്റെല്ലാ വിശദ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ  വായിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain