ഔഷധിയിൽ വിവിധ ജില്ലകളിൽ ആയി ജോലി ഒഴിവുകൾ |oushadhi jobs kerala 2023

ഔഷധിയിൽ വിവിധ ജില്ലകളിൽ ആയി ജോലി ഒഴിവുകൾ |oushadhi jobs kerala 2023

കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേക്ക് ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലെ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. വിവിധ ജില്ലകളിൽ ആയി ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

🔹തിരുവനന്തപുരം
🔹പത്തനംതിട്ട
🔹കോട്ടയം
🔹ഇടുക്കി
🔹എറണാകുളം
🔹തൃശ്ശൂർ
🔹പാലക്കാട്
🔹മലപ്പുറം
🔹കോഴിക്കോട്
🔹കണ്ണൂർ 
🔹കാസർഗോഡ്

ഒഴിവുകളുടെ എണ്ണം 8,

അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 8.11.2023. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാ കുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഒഴിവുകൾ നിലിവിലുള്ളത്. പ്രായം, യോഗ്യത തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കായി www.oushadhi.org സന്ദർശിക്കുക.

അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താൽപ്പര്യമുള്ളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ 08/1112023, 05.00 PM നു മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

Last date & Time : 08.11.2023
Department : Administration
Contact No 04872459860 / 858 /800
Contact Email: : administration@oushadhi.org

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain