കേരളത്തിലേ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ ശ്രീ ലക്ഷ്മി സിൽക്‌സിൽ നിരവധി ജോലി ഒഴിവുകളിലേക്ക് നേരിട്ട് തന്നെ ജോലി നേടാൻ അവസരം. ട്രെയ്‌നി ജോലി മുതൽ സ്ത്രീകൾക്കും, പുരുഷന്മാർക്കുമായി നിരവധി അവസരങ്ങൾ, താമസം ഉൾപ്പെടെ മറ്റു ആനുകൂല്യങ്ങളും. മാസം 18000- ശമ്പളവും നേടാൻ അവസരം.ശനി, ഞായർ നടക്കുന്ന നേരിട്ടുള്ള സെലക്ഷൻ വഴി ജോലി നേടാനാവും താൽപ്പര്യം ഉള്ളവർ പോസ്റ്റ് പ്പൂർണ്ണമായും വായിക്കുക ജോലി നേടുക.
ജോലി ഒഴിവുകൾ
സെയിൽസ് ട്രൈനീ (M/F 25 NOS)
ആകർഷകമായ വ്യക്തിത്വം ഉണ്ടായിരിക്കണം.
🔺സെയിൽസ് മെൻ (25 NOS)
സാലറി: 12,000-18,000
പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
🔺സെയിൽസ് ഗേൾ (50 NOS)
സാലറി : 12,000-16,000 പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
🔺ഫ്ലോർ സൂപ്പർവൈസർ
🔺റീസെപ്റ്റിനിസ്റ്റ്
🔺കാഷ്യർ
🔺ബില്ലിങ്
🔺ഡാറ്റാ എൻട്രി
🔺മാർക്കറ്റിംഗ് സ്റ്റാഫ്
🔺ടൈലർ
🔺ലേഡി സെക്യൂരിറ്റി CUM വാർഡൺ
ഡ്രൈവർ CUM സെക്യൂരിറ്റി
സമാന മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ജോലി ലഭിക്കുന്നവർക്ക് ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
ജോലി നേടാൻ താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം നേരിൽ വരുക
ഇന്റർവ്യൂ തിയതി: November 11,12 (ശനി, ഞായർ) ദിവസം.
സമയം: രാവിലെ 10 വൈകീട്ട് 5 വരെ
സ്ഥലം: ശ്രീലക്ഷ്മി സിൽക്ക്സ്
മാർക്കറ്റ് റോഡ്, ചാലക്കുടി