ഒഴിവുകൾ
കൊച്ചി: 47
കോഴിക്കോട്: 31
കണ്ണൂർ: 50
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
യോഗ്യത: ബിരുദം
മുൻഗണന: എയർലൈൻ/ജിഎച്ച്എ/കാർഗോ/ എയർലൈൻ ടിക്കറ്റിംഗ് എക്സ‌്‌പീരിയൻസ് അല്ലെങ്കിൽ എയർലൈൻ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫൈഡ് കോഴ്‌സ് (ഡിപ്ലോമ ഇൻ IATA-UFTAA M IATA-FIATA I IATA-DGR അല്ലെങ്കിൽ IATA കാർഗോ).കമ്പ്യൂട്ടർ പരിജ്ഞാനം ഇംഗ്ലീഷ്, ഹിന്ദി പരിജ്ഞാനം ( സംസാരിക്കുന്നതിലും എഴുതുന്നതിലും)
ശമ്പളം: 23,640 രൂപ.
ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
യോഗ്യത: പ്ലസ് ടു
മുൻഗണന: എയർലൈൻ/ജിഎച്ച്എ/കാർഗോ/ എയർലൈൻ ടിക്കറ്റിംഗ് എക്സ്‌പീരിയൻസ്അല്ലെങ്കിൽ എയർലൈൻ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫൈഡ് കോഴ്‌സ് (ഡിപ്ലോമ ഇൻ IATA-UFTAA,IATA-FIATA IATA-DGR അല്ലെങ്കിൽ IATA കാർഗോ)
കമ്പ്യൂട്ടർ പരിജ്ഞാനം ഇംഗ്ലീഷ്, ഹിന്ദി പരിജ്ഞാനം ( സംസാരിക്കുന്നതിലും എഴുതുന്നതിലും)ശമ്പളം: 20,130 രൂപ.
പ്രായപരിധി: 28 വയസ്സ്
(SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST/ ESM:
മറ്റുള്ളവർ: 500 രൂപ
ഇന്റർവ്യൂ തിയതി
കൊച്ചി: ഡിസംബർ 18
കോഴിക്കോട്: ഡിസംബർ 20
കണ്ണൂർ: ഡിസംബർ 22
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.