മിനിമം ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇനി സർക്കാർ ശമ്പളം വാങ്ങിക്കാൻ അവസരം

കേരള സർക്കാർ ജോലി 2024:
മിനിമം ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇനി സർക്കാർ ശമ്പളം വാങ്ങിക്കാൻ അവസരം കേരള മൃഗസംരക്ഷണ വകുപ്പിൽ 55,000 രൂപ ശമ്പളത്തിൽ ജോലി നേടാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്ത ജോലി ഒഴിവുകൾ പൂർണമായും വായിച്ചു മനസ്സിലാക്കുക, പബ്ലിക് സർവീസ് കമ്മീഷൻ വഴിയാണ് ജോലി അവസരം വന്നിരിക്കുന്നത്. ഓൺലൈൻ വഴി കേരള പി എസ് സി യുടെ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് അപേക്ഷിക്കാം.


ഒഴിവുകളും മറ്റു വിവരങ്ങളും

ജോലി മൃഗ സംരക്ഷണ വകുപ്പ് പമ്പ് ഓപ്പറേറ്റർ|പ്ലമ്പർ
യോഗ്യത ഏഴാം ക്ലാസ്സ്‌ (ട്രെയ്യ്ഡ് )
കാറ്റഗറി നമ്പർ 534/2023
പ്രായപരിധി വിവരങ്ങൾ

മൃഗസംരക്ഷണ വകുപ്പിന്റെ ഈ ജോലിയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 വയസ്സു മുതൽ 36 വയസ്സുള്ളവർക്ക് വരെ അപേക്ഷിക്കാം
02-01-1987 നും 01-01-2005 ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷിക്കുന്നവർ മറ്റു സംവരണ വിഭാഗക്കാർക്ക് വയസ്സ് ഇളവുകൾ ലഭിക്കും. 

യോഗ്യത വിവരങ്ങൾ

അപേക്ഷിക്കുന്നവർ ഏഴാം ക്ലാസ് പാസായിരിക്കണം,നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് പ്ലംബിംഗ് ഉണ്ടായിരിക്കണം [എൻ ടി സി ]

സാലറി വിവരങ്ങൾ

ഈ ജോലിയിൽ ലഭിക്കുന്ന സാലറി 24400 രൂപ മുതൽ 55200 രൂപ ആയിരിക്കും തിരഞ്ഞെടുക്കപ്പെട്ടൽ ലഭിക്കുന്നത്. 

മൃഗസംരക്ഷണ വകുപ്പിന്റെ ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കാം

കേരള പിഎസ്സി മൃഗസംരക്ഷണ വകുപ്പിന്റെ ഈ ജോലി നേടാനായി പിഎസ്‌സി മാനദണ്ഡങ്ങൾ പാലിക്കുക അതനുസരിച്ച് 2014 ജനുവരി 17 വരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്, ഈ ജോലിയുടെ 
 ചുരുക്ക രൂപം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് കേരള പി എസ് സി യുടെ ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ നൽകുക. ചുവടെ നൽകുന്ന വെബ്സൈറ്റിൽ നോക്കി അതിലൂടെ തന്നെ അപേക്ഷ നൽകുക.


നോട്ടിഫിക്കേഷൻ -click here

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain