യോഗ്യത: MBA (മാർക്കറ്റിംഗ്/അഗ്രിബിസിനസ് മാനേജ്മെന്റ്) ബിരുദാനന്തര ബിരുദം( അഗ്രികൾച്ചർ ഇക്കണോമിക്സ്/അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ)അഭികാമ്യം:
1.കാർഷിക-വിപണന മേഖല/ ഔഷധ സസ്യ വിൽപ്പന & വിപണനം എന്നിവയിൽ പരിചയം
2. ദക്ഷിണേന്ത്യൻ ഭാഷകളിൽ പ്രാവീണ്യം
പ്രായപരിധി: 50 വയസ്സ്
(SC/ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഫെല്ലോഷിപ്പ്: 40,000 രൂപ
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസസിൽ പ്രോജക്ട് ഫെല്ലോ, പ്രോജക്‌ട് അസിസ്റ്റൻ്റ് താത്കാലിക ഒഴിവുകളിലേക്ക് നിർദിഷ്‌ട മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു.
പ്രോജക്ട് ഫെല്ലോ
യോഗ്യത: MSc ബോട്ടണി/ ഹോർട്ടികൾച്ചർ (ഫ്ളോറികൾച്ചർ & ലാൻഡ്‌സ്കേപ്പിംഗ്)
ശമ്പളം: 22,000 രൂപ
പ്രോജെക്ട് അസിസ്റ്റന്റ്
യോഗ്യത: VHSE അഗ്രികൾച്ചർ/ GSDP സർട്ടിഫിക്കറ്റ് (ബയോഡൈവേഴ്‌സിറ്റി/ പാരാടാക്സോണമി/ നഴ്‌സറി മാനേജ്മെന്റ്/ സ്മോൾ ബൊട്ടാണിക് ഗാർഡൻ മാനേജ്മെന്റ്)
ശമ്പളം: 19,000 രൂപ
പ്രായപരിധി: 35 വയസ്സ്
(SC/ ST/OBC നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷകൾ ഓഫീസിൽ സ്വീകരിക്കുന്ന അവസാന തിയ്യതി : 2024 ജനുവരി 3 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.