മഹാറാണിയുടെ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്ക് ആവശ്യമുണ്ട്

കേരളത്തിലെ പ്രശസ്ത വെഡിങ് കളക്ഷൻസ് ഗ്രൂപ്പായ മഹാറാണിയുടെ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്ക് ആവശ്യമുണ്ട്.താല്പര്യമുള്ളവർ നേരിട്ടോ മൊബൈൽ വഴി ഫോണിലൂടെയോ നിങ്ങൾക്ക് ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. മഹാപ്രപഞ്ചത്തിലേക്ക് സ്വാഗതം, 20,00,000+ ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കിയ മഹാറാണിയിൽ വന്നിരിക്കുന്ന 500 പരം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ സെലക്ട് ചെയ്യുന്നു.ഷെയർ ചെയ്യുക.


മഹാറാണി വെഡിങ് സെന്ററിൽ വന്നിരിക്കുന്ന ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു.

ASST. ജനറൽ മാനേജർ (M)( 1 NOS)

HR മാനേജർ (M) (1 NOS)

മാർക്കറ്റിംഗ് ഹെഡ് (M) (1 NOS)

അക്കൗണ്ട്സ് മാനേജർ (M)(1 NOS)

INTERNAL AUDITOR (M)(1 NOS)

WAREHOUSE MANAGER (M)(1 NOS)

ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ് (1 NOS)

പർച്ചെസ് മാനേജർ (M)(1 NOS)

സെക്ഷൻ മാനേജർസ് (Gents, Kids, Ladies, Saree, Running Divisions)(10 NOS)

ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർസ് (10 NOS)


VISUAL MERCHANDISER HEAD (M)

(1 NOS)

മാർക്കറ്റിംഗ് കോർഡിനേറ്റർ (M)(1NOS)

ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്സ് (30 NOS)

സെയിൽസ് എക്സിക്യൂട്ടീവ്സ് (M/F)(200 NOS)

സെയിൽസ് ട്രൈനീസ് (M/F)(150 NOS)

VISUAL MERCHANDISER (F)(10 NOS)

കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്സ് (F)(30 NOS)


ഫ്ലോർ ഹോസ്റ്റസ് (F)(20 NOS)

ബില്ലിംഗ് (M/F)(30 NOS).

ബ്രൈഡൽ CONSULTANT(1 NOS)

സെക്യൂരിറ്റീസ് (M)(20 NOS)

മുകളിൽ പറഞ്ഞിരിക്കുന്ന നിരവധി തസ്തികകളിലേക്ക് ഇപ്പോൾ ഒഴിവ് വന്നിരിക്കുന്നത്.സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഫോട്ടോയും, ബയോഡാറ്റയുമായി നേരിട്ടെത്തുകയോ, താഴെ പറയുന്ന നമ്പറിലേക്ക് ബന്ധപ്പെടുകയോ ചെയ്യുക. സൗജന്യ താമസവും, ഭക്ഷണവും.

Call/Wtsp: 9745244462, 9745144495 hr@mymaharani.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain