പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇന്ത്യൻ നേവിയിൽ ജോലി നേടാം.
ഇന്ത്യൻ നേവി, ചാർജ്‌മാൻ (അമ്യൂണിഷൻ വർക്ക്ഷോപ്പ്), ചാർജ്‌മാൻ (ഫാക്ടറി), സീനിയർ ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ കൺസ്ട്രക്ഷൻ/കാർട്ടോഗ്രാഫിക്/ആർമമെൻ്) (എർസ്റ്റ്വീൽ ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ് II), ട്രേഡ്സ്മാൻ മെറ്റ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു🔰ആകെ ഒഴിവ് 910 ഒഴിവുകൾ
🔰അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ/ സയൻസ് ബിരുദം/ ഡിപ്ലോമ/ എഞ്ചിനീയറിംഗ് ഡിപ്ലോമ
🔰പ്രായപരിധി: 27 വയസ്സ് (SC/ST/OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
🔰അപേക്ഷ ഫീസ്: SC/ST/PwBD/ ESM: ഇല്ല
മറ്റുള്ളവർ: 295 രൂപ
🔰താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഡിസംബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.