കോക്കനട്ട് ഡെവലപ്മെൻ്റ് ബോർഡ് വിവിധ ട്രേഡുകളിൽ അപ്രിൻ്റീസ് നിയമനം നടത്തുന്നു.

കോക്കനട്ട് ഡെവലപ്മെൻ്റ് ബോർഡ് വിവിധ ട്രേഡുകളിൽ അപ്രിൻ്റീസ് നിയമനം നടത്തുന്നു.
കോക്കനട്ട് ഡെവലപ്മെൻ്റ് ബോർഡ് വിവിധ ട്രേഡുകളിൽ അപ്രിൻ്റീസ് നിയമനം നടത്തുന്നു - coconut development Board recruitment 2024, latest job notification, apply online

കേന്ദ്ര കൃഷി മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന നാളികേര വികസന ബോർഡ് (കോക്കനട്ട് ഡെവലപ്മെൻ്റ് ബോർഡ്), വിവിധ ട്രേഡുകളിൽ അപ്രിൻ്റീസ് നിയമനം നടത്തുന്നു. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം,താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരണം പൂർണമായും വായിച്ച് മനസ്സിലാക്കിയശേഷം നോട്ടിഫിക്കേഷൻ ലിങ്കിൽ കൂടി നോക്കുക, ഓൺലൈൻ വഴി അപേക്ഷിക്കുക.

കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻ്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ( COPA)

യോഗ്യത: COPA യിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് / തത്തുല്യം
അപ്രന്റീസ്ഷിപ്പ് പരിശീലന സ്ഥലം: കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ് HQ കൊച്ചി
സ്റ്റൈപ്പൻഡ്: 7,700 രൂപ

ഹോർട്ടികൾച്ചർ അസിസ്റ്റന്റ്

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
അപ്രന്റീസ്ഷിപ്പ് പരിശീലന സ്ഥലം: കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ്, DSP ഫാം, നേര്യമംഗലം, എറണാകുളം
സ്റ്റൈപ്പൻഡ്: 6,000 - 6,600 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain