എംപ്ലോയ്ബിലിറ്റി സെന്റർ വഴി നിരവധി സ്ഥാപനങ്ങളിൽ ജോലി നേടാം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന യോഗ്യത മറ്റു ജോലി വിവരങ്ങളും വായിച്ചു മനസ്സിലാക്കുക.
യോഗ്യത വിവരങ്ങൾ

പ്ലസ് ടു മുതൽ അതിനുമുകളിലോ യോഗ്യതയുള്ള 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക്.
മൂന്നു ബയോഡാറ്റ സഹിതം കൊല്ലം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10 30 ന് എന്നെ രജിസ്റ്റർ ചെയ്യുകഇന്റർവ്യൂവിൽ പങ്കെടുക്കുക.

നൈപുണ്യ പരിശീലനവും മറ്റു വിവിധ അഭിമുഖങ്ങൾ നേരിടുന്നതിനുള്ള, പരിശീലനങ്ങളും കരിയർ കൗൺസിലിംഗ് ക്ലാസുകളും നടത്തുന്നുണ്ട്.
നമ്പർ: 7012212473,8281359930

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain