കേരളത്തിൽ വിവിധ ജില്ലകളിൽ ആയി ഇസാഫിൽ ജോലി നേടാൻ അവസരം.ESAF JOBS 2023

esaf bank job vacancy
കേരളത്തിൽ വിവിധ ജില്ലകളിൽ ആയി ഇസാഫിൽ ജോലി നേടാൻ അവസരം.ESAF JOBS 2023

ESAF CO-OPERATIVE JOBS 2023
കേരളത്തിൽ വിവിധ ജില്ലകളിൽ ആയി ഇസാഫിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം.


രണ്ടു ജില്ലകളിൽ ആയി നടക്കുന്ന ഇന്റർവ്യൂ വഴി ഫ്രാഷേഴ്സിനും ജോലി അവസരം.
താല്പര്യം ഉള്ളവർ ചുവടെ കൊടുത്ത ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക, ഷെയർ കൂടി ചെയ്യുക.

WALK-IN INTERVIEW @PAYYANNUR

🔰കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (CSE)
Qualification: 12th/above
Age Limit :20-35 Years-
Experience: Fresher

🔰SO (സെയിൽസ് ഓഫീസർ )
Qualification: Any Graduate
Age Limit:20-30 Years
Experience: Fresher
Note: Male/Female- Both Can Apply

Nb: കണ്ണൂർ ജില്ലയിൽ എവിടെ നിന്നുള്ളവർക്കും അവസരം 

ഇന്റർവ്യൂനു ആവശ്യമായ രേഖകൾ 

🔹All Education Certificates
🔹Updated CV
🔹Recent Passport size Photo ID
🔹Aadhar Card
🔹Pan Card
🔹Two wheller License
🔹Last 3 Month Salary slip/
🔹Relieving Letter for experience    
      candidates

TIME: 10:00AM \ DATE: 05-12-2023

LOCTION:
ESAF SMALL FINANCE BANK, LTD. K V G COMPLEX, NEW BUS STAND ROAD, PAYYANUR, KANNUR
നമ്പർ : 87146 21799, 87146 21798

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain