കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ഹോസ്പിറ്റൽ മേഖലയിലെ ജോലി ഒഴിവുകൾ - Hospital job vacancy in kerala

hospital jobs in kerala
കേരളത്തിലെ ഹോസ്പിറ്റൽ മേഖലയിൽ ഒരു ജോലി അന്വേഷിക്കുന്ന വ്യക്തിയാണോ നിങ്ങൾ.എങ്കിൽ ഇതാ വന്നിരിക്കുന്നു കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ഹോസ്പിറ്റൽ മേഖലയിലെ ജോലി ഒഴിവുകൾ മെഡിക്കൽ / പാരാമെഡിക്കൽ തുടങ്ങി എല്ലാവിധ ജോലി ഒഴിവുകളും.


ജോലി ഒഴിവുകൾ: ഓപി അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, പി ആർ ഓ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, റിസപ്ഷനിസ്റ്റ്, ഫിസിഷൻ, മെഡിക്കൽ ഓഫീസർ, സീനിയർ ഫാർമസിസ്റ്റ്, നഴ്സിംഗ് സൂപ്രണ്ട്, വാർഡൻ, കീമോ നേഴ്സ്, കോഡിനേറ്റർ, ഡോക്ടർ,

ജോലി ഹോസ്പിറ്റൽ ജോലികൾ
ജില്ലകൾ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി
യോഗ്യത വിവരങ്ങൾ 10,+2 മുതൽ യോഗ്യത വിവരങ്ങൾ

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉയർന്ന അതിനുമുകളിൽ ഉയർന്ന് രൂപയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കുമായി നിരവധി ജില്ലകളായി വന്നിട്ടുണ്ട്. താല്പര്യമുള്ളവർ താഴെ കൊടുത്ത ജോലി ഒഴിവുകളെക്കുറിച്ച് പൂർണമായി വായിച്ച് മനസ്സിലാക്കിയശേഷം ഇമെയിൽ വഴി തന്നെ എല്ലാ ജോലി ഒഴിവുകൾക്ക് നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. പരമാവധി ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുക.

🛑 കൊല്ലം ജില്ലാ 
കൊല്ലം ജില്ലയിലെ പൊയാനിൽ ഹോസ്പിറ്റൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ് താഴെ കൊടുക്കുന്നത്.

1.പിആർഒ-മാർക്കറ്റിങ്,
2.സ്‌റ്റാഫ് നഴ്‌സ് (ബിഎസ്‌സി/ജിഎൻഎം/എഎൻഎം)
3.ഫാർമസിസ്‌റ്റ് (ബിഫാം/ഡിഫാം)
4.റിസപ്ഷനിസ്റ്റ്-സ്ത്രീ,
5.ഒപി അസിസ്റ്റന്റ്
യോഗ്യത (പത്താം ക്ലാസ്/പ്ലസ് ടു)
6.ലാബ് ടെ ക്നിഷ്യൻ (ബിഎസ്‌സി എംഎൽടി/ഡി എംഎൽടി)

അപേക്ഷയും സിവിയും മെയിൽ ചെയ്യുക. Poyanil Hospital, Punalur, Kollam; 85476 44577; admn.poyanilplr@gmail.com.

🛑സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്‌റ്റ്

അഞ്ചൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്‌റ്റ് ഒഴിവിൽ താൽക്കാലിക നിയമനം. യോഗ്യത: ഡിഗ്രി/ ഫാർമസിയിൽ ഡിപ്ലോമ, ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ. പ്രായപരിധി: 40. അവസാന തീയതി ഡിസംബർ 19. 0475-2273560.

🛑 കോട്ടയം ജില്ലാ മന്ദിരം ഹോസ്‌പിറ്റൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു.

ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ്, ഫിസിഷ്യൻ, ഇന്റെൻസിവിസ്റ്റ്, മെഡിക്കൽ ഓഫിസർ, സീനിയർ ഫാർമസിസ്റ്റ‌്. റെസ്യൂമെ മെയിൽ ചെയ്യുക. Mandiram Hospital, Manganam,Kottayam-18; hrdmandiram@gmail. com

🛑 എറണാകുളം
എറണാകുളം മെഡിക്കൽ സെന്റർ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

🔹ഡപ്യൂട്ടി നഴ്സ‌ിങ് സൂപ്രണ്ട് (15 വർഷ പരിചയം),
🔹വാർഡൻ റസിഡൻ്റ് ഫോർ ലേഡീസ്
     ഹോസ്‌റ്റൽ (10-15 വർഷ പരിചയം)
🔹കീമോ നഴ്‌സ്, ഫാർമസിസ്‌റ്റ്,
🔹ഔട്ട് പേഷ്യന്റ് കോഓർഡിനേറ്റർ
   (സ്ത്രീ).
സിവി മെയിൽ ചെയ്യുക. Ernakulam Medical Centre, NH Bypass, Kochi-682 028; 84510 58026; jobs@emccochin.com

🛑 കണ്ണൂർ ആയുർവേദ കോളജിൽ

ആയുർവേദ കോളജിൽ ഡോക്‌ടർ
കണ്ണൂർ ഗവ. ആയുർവേദ കോളജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആർഎംഒ (അലോ പ്പതി), ജൂനിയർ കൺസൽട്ടന്റ്റ് (ഗൈ നക്കോളജി), പീഡിയാട്രിഷ്യൻ ഒഴിവ്. ഒരു വർഷ കരാർ നിയമനം.

ഇന്റർവ്യൂ തീയതി: ആർഎംഒ: ഡിസം ബർ19; ജൂനിയർ കൺസൾട്ടൻ്റ്, പീഡി യാട്രിഷ്യൻ ഡിസംബർ 20. അസ്സൽ സർട്ടിഫിക്കറ്റുകൾ പകർപ്പ്, ആധാർ കാർഡ്, പാൻ കാർഡ് സഹിതം കോളജ് പ്രിൻസിപ്പലിൻ്റെ ഓഫിസിൽ ഹാജർ ആകണം: 0497-2800167.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain