കേരള വാട്ടർ അതോറിറ്റിയിൽ ജോലി ഒഴിവുകൾ| kerala water authority jobs 2023

കേരള വാട്ടർ അതോറിറ്റിയിൽ ജോലി ഒഴിവുകൾ| kerala water authority jobs 2023
kerala water authority jobs 2023
ഏഴാം ക്ലാസ്സ്‌ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാൻ ഇതാണ്അവസരം | ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in പ്രകാരം രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കണം. രെജിസ്റ്റർ ചെയ്യാത്തവർക്ക് one time രെജിസ്റ്ററേഷൻ ചെയ്ത ശേഷം മാത്രമേ അപേക്ഷിക്കാൻ സാധിക്കുക ഒള്ളു.


പ്രായ പരിധി വിവരങ്ങൾ?

18-41 വയസ്സ് 02-01-19982 നും 01-01-2025 ഉള്ളിൽ ജനിച്ചവർക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹത ഒള്ളു (മറ്റു പ്രായ ഇളവുകൾ ഉണ്ടായിരിക്കില്ല )

യോഗ്യത വിവരങ്ങൾ

ഏഴാം ക്ലാസ്സ്‌ അല്ലെങ്കിൽ താത്തുല്യ യോഗ്യതയിൽ വിജയിക്കുക.

അപേക്ഷിക്കേണ്ട രീതി?

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID യും password- ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ ആണ് അപേക്ഷിക്കേണ്ടതാണ്.

ഒന്നിൽകൂടുതൽ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നത് ഗുരുതരമായ കുറ്റവും, ആയത് അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതുമാണ്,

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കു മ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ 'Apply Now' ൽ മാത്രം ക്ലിക്ക്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain