നാഷണൽ ആയുഷ് മിഷൻ വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | National Ayush mission Kerala 2024 Job Recruitment

നാഷണൽ ആയുഷ് മിഷൻ വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | National Ayush mission Kerala 2024 Job Recruitment
National Ayush mission Kerala 2024 Job Recruitment

നാഷണൽ ആയുഷ് മിഷൻ കേരളം
പ്രോജക്ട് കോഡിനേറ്ററുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളിലെക്ക് വിവിധ യോഗ്യതയുള്ളവർക്ക് തപാൽ വഴിയോ നേരിട്ടോ ജോലിയിലേക്ക് അപേക്ഷിക്കാം, ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളെ കുറിച്ച് പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക.

പ്രോജെക്ട് കോർഡിനേറ്റർ (ISM)

യോഗ്യത:
1. BAMS + MPH മുകളിലുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ "സ്വസ്ഥവൃത്തത്തിൽ BAMS + PG" പരിഗണിക്കും.


2. TCMC / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
പ്രായപരിധി: 40 വയസ്സ് ശമ്പളം: 40,000 രൂപ

പ്രോജെക്ട് കോർഡിനേറ്റർ
(ഹോമിയോപതി)

യോഗ്യത:
1. BHMS + MPH
മുകളിലുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ BAMS + MD ( ഹോമിയ) പരിഗണിക്കും.

2. TCMC / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
പ്രായപരിധി: 40 വയസ്സ്

ശമ്പളം: 40,000 രൂപ

തപാൽ വഴിയോ/ നേരിട്ടോ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 30. വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain