പ്ലസ് ടു ഉള്ളവർക്ക് റെയിൽവേയിൽ ജോലി നേടാം | Northern railway recruitment 2023

Northern railway recruitment 2023
വിവിധ ട്രെയ്ഡുകളിൽ 3093 പേരെ തിരഞ്ഞെടുക്കാം ഐടിഐക്കാർക്ക് അപേക്ഷിക്കാം.വിവിധ വർക്ഷോപ്പുകളിലും ഡിവിഷനുകളിലും പരിശീലനം ആയിരിക്കും.

മെക്കാനിക്കൽ/ ഡീസൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ, കാർപെന്റർ, എം.എം.വി, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ (ജി. ആൻഡ്രോയിഡ്.ജി)/ വെൽഡർ സ്‌ട്രാക്‌ചറൽ, പെയിൻറർ (ജനറൽ), മെഷിനി സ്‌റ്റ്, ടർണർ, ഹാൻഡ്‌ഡി മെക്കാനിക്കൽ എക്യുപ്‌മെൻ ഓപ്പറേറ്റർ, ട്രിമർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, വയർമാൻ, റിവെറ്റർ, ബ്ലാക്ക് സ്മിത്ത്, കോപ്പ, വെൽഡർ/ ഗ്യാസ് ആൻഡ് ഇലക്ട്രിക്, മെക്കാ നിക് മെഷീൻ ടൂൾ മെയ്ന്റനൻ എസ്, പ്ലെയിറ്റ് ഫിറ്റർ, ജനറൽ ഫിറ്റർ, സ്ലിങ്ങർ, എം.ഡബ്ല്യു.ഡി. ഫിറ്റർ, പൈപ്പ് ഫിറ്റർ, മെക്കാനിക് മോട്ടാർ വെഹിക്കിൾ. ഓരോ ട്രേഡിലെയും സംവരണ വിഹിതം മറ്റ് ഒഴിവുകളുടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

യോഗ്യത: പ്ലസ്ടു  മുതലുള്ള പത്താംക്ലാസിൽ 50 ശതമാനം മാർക്കോടെ വിജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. (എൻ.സി.വി.ടി./ എസ്.സി.വി.ടി.)

 പ്രായം: 15-24 വയസ്സ്.


ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർ അഞ്ചുവർഷത്തെയും ഒ.ബി. സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്ക് നിയമക്കറ്റു. ൽ നുസൃത വയസ്സിലവ് ലഭിക്കും. ലടയ അപേക്ഷ സ്വീകരിക്കുന്ന നിർമ്മ അവസാന തീയതി അടിസ്ഥാ നമാക്കിയാണ് പ്രായം കണക്കാക്കുക.

ഫീസ്
വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി., വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം.പത്താംക്ലാസ്, ഐ.ടി.ഐ. മാർക്കുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങളടങ്ങിയ https://rrcnr.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കപ്പിക്കണം.

 അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളും ഫോട്ടോയും ഒപ്പും വിര ലയലവും വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജനുവരി 11.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain