പോത്തീസിന്റെ ടെക്‌സ്‌റ്റൈൽ ഷോറൂമിലേക്ക് തസ്‌തികകളിലേക്ക് സ്റ്റാഫിനെ വിളിക്കുന്നു | Pothys job vacancy

പോത്തീസിന്റെ തിരുവനന്തപുരം ടെക്‌സ്‌റ്റൈൽ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്‌തികകളിലേക്ക് ആകർഷകമായ വ്യക്തിത്വവും ആശയവിനിമയശേഷിയും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
🔰SALES GIRL
EXPERIENCE IN SILK, SAREES, MATERIALS, READYMADE

🔰SALES ASSISTANT

🔰CUSTOMER CARE EXECUTIVE
GOOD  SKILL IN ENGLISH, HINDI, MALAYALAM & TAMIL. EXPERIENCED IN RETAIL INDUSTRY PREFERRED.

🔰FASHION DESIGNERS
EXPERIENCE PREFERRED.

AGE-18 to 40
FREE FOOD & SEPARATE ACCOMMODATION FOR MEN & WOMEN,
ATTRACTIVE SALARY PACKAGES, FRESHERS & EXPERIENCED CAN ATTEND.
തീയതി : 09 ശനി, 10 ഞായർ, ഡിസംബർ 2023
സമയം : 10:00 am to 2:00 pm
സ്ഥലം: Pothys Retail Private Ltd. Near Ayurveda College Jn, M.G. Road Thiruvananthapuram
ഫോൺ : 9946622443, 0471 257 4133/233
Must follow Correct Time and Date For Interview. ഇന്റർവ്യൂവിന് പങ്കെടുക്കാൻ സാധിക്കാത്തവർ ഫോട്ടോയും, ബയോഡാറ്റായും 9645555416 നമ്പറിൽ വാട്ട്സാപ്പ് ചെയ്യുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain