കമ്പ്യൂട്ടറിൽ വിവരങ്ങൾ ടൈപ്പ് ചെയ്യാൻ അറിയാമോ എങ്കിൽ ഈ മെയിൽ അയച്ചു ജോലി നേടാം.

കമ്പ്യൂട്ടറിൽ വിവരങ്ങൾ ടൈപ്പ് ചെയ്യാൻ അറിയാമോ എങ്കിൽ ഈ മെയിൽ അയച്ചു ജോലി നേടാം. കേരള സർക്കാർ സ്ഥാപനത്തിൽ ഡാറ്റ എൻട്രി ജോലി നേടാൻ അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരണങ്ങൾ പൂർണമായും വായിച്ച് മനസ്സിലാക്കിയശേഷം ഇമെയിൽ വഴി അപേക്ഷിക്കുക. പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ പോസ്റ്റ് ഷെയർ കൂടി ചെയ്യുക.

ന്യൂനപക്ഷ ക്ഷേമ ഡയറക്‌ടറേറ്റിൽ സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ക്ലർക്ക് തസ്‌തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത വിവരങ്ങൾ?

ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ് എന്നിവ അംഗീകരിച്ച എം.എസ് ഓഫീസോടെയുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് അല്ലെങ്കിൽ ഡി.സി.എ അല്ലെങ്കിൽ സി.ഒ.പി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

എങ്ങനെ അപേക്ഷിക്കാം?

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി സഹിതം 8 ന് വൈകിട്ട് 5 നകം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain