ജോലി ഒഴിവുകൾ
സെയിൽസ് എക്സിക്യൂട്ടീവ് (f)18-30.
സെക്യൂരിറ്റി ഗാർഡ് - Age 20-45.
വാർഡൻ (F) Age 30-45.
ഹെൽപ്പേഴ്‌സ് (M) Age 18-30.
കസ്റ്റമർ സർവീസ് എക്സിക്യൂട്ടിവ് (F) Age 18-25.
ഫ്ളോർ സൂപ്പർവൈസർ (M) Age 24-40.
തൃശ്ശൂർ ജില്ലയിലെ ജയലക്ഷ്മി ഷോറൂമിലേക്ക് ജോലി ഒഴിവുകൾ വന്നിരിക്കുന്നത്. താല്പര്യമുള്ളവർ ഷോറൂമിൽ നേരിട്ട് ഇന്റർവ്യൂവിന് പങ്കെടുക്കുക.പരമാവധി ഷെയർ കൂടി ചെയ്യുക.
Location: ജയലക്ഷ്മി സിൽക്‌സ്, തൃശ്ശൂർ
Date: ഫെബ്രുവരി 1 മുതൽ 11 വരെ Interview time: 10.00 am - 7.00 pm
Jayalakshmi
THE BRIDAL DESTINATION
POOTHOLE ROAD, THRISSUR Ph: 0487 3366699, 97458 20111, 97440 40906 KOCHI | CALICUT | THIRUVANANTHAPURAM | MANGALORE