Job Roles : Sales Consultant, Automobile Technician, Office Staff, Production Technician, Business Development Manager, Customer Service Executive, Driver, Store Manager, Sales Officer, Nursing Assistant (Home Care and Assisted Living), Staff Nurse (Home Care and Assisted Living), Assembling Operator
ELIGIBILITY CRITERIA FOR ATTENDING PLACEMENT DRIVE : Graduates, Diploma ,ITI , 12th and 10th pass candidates are preferred
പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും മേളയിൽ അവസരങ്ങൾ ലഭ്യമാണ്. അസാപ് കോഴ്സുകൾ പഠിച്ചിറങ്ങിയതും അല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. apply now
എന്ന ലിങ്കിൽ രജിസ്ട്രേഷൻ ഫോം ലഭ്യമാണ്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2024 ഫെബ്രുവരി ഒന്ന്.