ഗ്രാൻഡോയ്‌സ് സൂപ്പർമാർക്കറ്റ് പാക്കർ തുടങ്ങി മറ്റു നിരവധി ജോലി അവസരങ്ങൾ,

ദുബായിലെ സൂപ്പർമാർക്കറ്റുകളിൽ ജോലി അന്വേഷിക്കുന്ന കേരളത്തിലെ യുവതി യുവാക്കൾക്ക് ഇതാ വന്നിരിക്കുന്നു സുവർണ്ണാവസരം. ദുബായിലെ പ്രശസ്ത സൂപ്പർ മാർക്കറ്റ് ആയ ഗ്രാൻഡോയ്‌സ് സൂപ്പർമാർക്കറ്റ് 
പാക്കർ തുടങ്ങി മറ്റു നിരവധി ജോലി അവസരങ്ങൾ, സാധാരണക്കാർക്ക് മുതൽ ജോലി നേടാവുന്ന ഒഴിവുകളാണ്. താഴെ കൊടുത്തിരിക്കുന്ന സൂപ്പർ മാർക്കറ്റ് വെബ്സൈറ്റ് വഴി തന്നെ നേരിട്ട് തന്നെ അപേക്ഷിക്കാൻ സാധിക്കുന്നതാണ് 

ദുബായിലെ പ്രശസ്ത സൂപ്പർ മാർക്കറ്റ് ആയ ഗ്രാൻഡോയ്‌സ് സൂപ്പർ മാർക്കറ്റിൽ പാക്കിങ് ജോലി മുതൽ താഴെ കൊടുത്തിരിക്കുന്ന നിരവധി ജോലി ഒഴിവുകൾ

Job vacancies 2024

🔹Delivery Man
🔹Packers
🔹Delivery Driver
🔹Arabic Baker
🔹Sales Associate -Barista/ Coffee Shop

🔹Sales Associate – Fresh Market Delicatessen
🔹Butcher
🔹Fishmonger
🔹Storekeeper
🔹Stock Receiver
🔹 And more jobs

മുകളിൽ കൊടുത്തിട്ടുള്ള ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ അപ്ലൈ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ ജോലി സെലക്ട് ചെയ്യുക ശേഷം പോസ്റ്റ് പൂർണമായി വായിച്ചു മനസ്സിലാക്കി അപ്ലൈ ചെയ്യുക 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain