കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.കരാർ നിയമനം വഴി ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.പരമാവധി ഷെയർ കൂടെ ചെയ്യുക.


Cochin shipyard job recruitment 2024 job vacancie details?

നഴ്സിംഗ് അസിസ്റ്റന്റ്- കം - ഫസ്റ്റ് എയ്ഡർ തസ്‌തികയിൽ കരാർ നിയമനം നടത്തുന്നു.
രണ്ട് ഒഴിവുകൾ നിലവിൽ ഉള്ളത്

Cochin shipyard job recruitment 2024
Qualification details

യോഗ്യത വിവരങ്ങൾ

1.ഏഴാം ക്ലാസ്/ അതിന് മുകളിലോ
2.ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡൊമസ്റ്റിക് നഴ്സിംഗിൽ VHSE അല്ലെങ്കിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്റ് QP നമ്പർ HSS/ Q5101NSQF ലെവൽ 4-ൽ വിജയിച്ചവർ.

അഭികാമ്യം: മലയാളത്തിൽ പരിജ്ഞാനം ഉണ്ടായിരിക്കണം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 20,200 - 21,500 രൂപ
ഇന്റർവ്യൂ തിയതി: ജനുവരി 16

വിശദവിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ കേറി പൂർണ്ണമായും വായിച്ചു മനസിലാക്കുക.പരമാവധി ഷെയർ കൂടെ ചെയ്യുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain