കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
🔺അസിസ്റ്റന്റ് മാനേജർ ( മാർക്കറ്റിംഗ്)

യോഗ്യത: മാർക്കറ്റിംഗിൽ MBA
പരിചയം: 3 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ

🔺ഓപ്പറേറ്റർ ( അരുവിക്കര വാട്ടർ ബോട്ടിലിംഗ് പ്ലാന്റ്)

യോഗ്യത: ITI ( മെക്കാനിക്കൽ/ ഫിറ്റർ/ ഇലക്ട്രിക്കൽ)പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,000 രൂപ
ഇന്റർവ്യൂ തിയതി: ജനുവരി 16

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

🔺എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ റേഡിയോഗ്രാഫർ ട്രെയിനി തസ്ത‌ികയിൽ സ്റ്റൈഫന്റ്റ് അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു.

ഡി. ആർ. റ്റി, ഡി. ആർ. ആർ. റ്റി, ബി.എസ്.സി എം. ആർ. റ്റി എന്നിവയിൽ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത കോഴ്‌സ് പാസായവർക്ക് അപേക്ഷിക്കാം. 10000 രൂപ സ്റ്റൈഫന്റ് ലഭിക്കും.
താല്പര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജനുവരി 10 ബുധനാഴ്‌ രാവിലെ 11ന് റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain