എളനാട് മിൽക്കിലും ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയിലും ജോലി ഒഴിവുകൾ

ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇമെയിൽ വഴി അപേക്ഷിക്കുക.

മാനേജർ (Accounts and Admin
Gender: Male/Female
Age : 30 above
Qualifiaction: MBA Finance / CA Intermediate
Experience: 5 Years Experience in ബാങ്കിംഗ് ഫീൽഡ് 

മാനേജർ (Civil)
Gender: Male
No.of Post: 1
Age : 30 Above
Qualifiaction: M Tech /B Tech in Civil Engineering
Experience: 5 Years Experience in Construction Field

ഫാക്ടറി മാനേജർ 
Gender: Male
No.of Post : 1
Age : 30 Above
Qualifiaction: BAMS/ MBA Operations Manangement
Experience: 5 Years Experience in Production Manangement

ടെക്നിക്കൽ അസിസ്റ്റന്റ്
Gender: Male/Female
No.of Post: 2
Age : 25-40 Years
Qualifiaction: B Tech in Civil Engineering
Experience: 3 Years Experience

ലാബ് അസിസ്റ്റന്റ് 
Gender: Female
No.of Post: 1
Age : 20-45 Years
Qualifiaction: B sc Botony/Chemistry
Experience: 1 Years Experience
Interested Candidates may send their CVs to hrmicsltd@gmail.com

Last Date of Receiving Application : 31/01/2024
Contact Number: 0480 2744123, 9747815009,
Mattathur Labour Co-operative Society ltd Moonumuri, (P.O) Mattathur, Pin.680684, Thrissur

എളനാട് മിൽക്ക് ജോലി ഒഴിവുകൾ
കേരളത്തിലെ പ്രശസ്‌ത പാൽ ഉത്പന്ന, വിതരണ കമ്പനിയായ എളനാട് മിൽക്കിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ വന്നിരിക്കുന്നു.കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഒഴിവുകൾ വന്നിട്ടുള്ളത് ഒഴിവുകൾ വിശദമായി നോക്കാം .

സെയിൽസ് മാനേജർ
ജോലി ഒഴിവ് എണ്ണം -5 NOS
എക്സ്പീരിയൻസ് - MORE THAN 10 YEARS EXPERIENCE IN FMCG

ടീം ലീഡർ 
ജോലി എണ്ണം - 12 NOS
Experience - MORE THAN 5 YEARS EXPERIENCE IN FMCG.

സെയിൽസ് സൂപ്പർവൈസർ
ജോലി എണ്ണം -10 NOS.
Experience - MORE THAN 4 YEARS EXPERIENCE IN DISTRIBUTION NETWORK.


സെയിൽസ് എക്സിക്യൂട്ടീവ്
ജോലി എണ്ണം- 30 NOS
Experience - MORE THAN 2 YEARS EXPERIENCE IN FMCG

സെയിൽസ് മാൻ കം ഡ്രൈവർ
ജോലി എണ്ണം -25 NOS
MUST HAVE A 3 & 4 WHEELER LICENSE

മുകളിൽ കൊടുത്തിരിക്കുന്ന ജോലി, യോഗ്യത വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം താത്പര്യമുളള ഉദ്യോഗാർത്ഥികൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
Phone :91885 28014
CALL BETWEEN 9.30 AM TO 5.30 PM

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain