കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡ് (CSEB) ഇപ്പോള്‍ താഴെ കൊടുത്തിട്ടുള്ള നിരവധി ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകൾ
Secretary, Assistant Secretary/Manager/Chief Accountant, Junior Clerk/ Cashier, System Administrator, Systems Supervisor, Data Entry Operator, Typist എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
🔹ഒഴിവുകളുടെ എണ്ണം - 200 ഒഴിവുകൾ.
🔹ജോലിയുടെ ശമ്പളം Rs.18,000 –
53,000/.
🔹അപേക്ഷിക്കേണ്ട രീതി -
ഓണ്‍ലൈന്‍.
🔹Job Location - All Over Kerala.
അടുത്തുള്ള സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്,കാഷ്യര്‍ ജോലി ഒഴിവുകള്‍, ശമ്പള വിവരങ്ങൾ എത്ര എന്നറിയാം.
Junior Clerk/Cashier (13/2023) 162
ശമ്പളം: Rs.18,300 – Rs.46,830.
Assistant Secretary/Manager/Chief Accountant (12/2023) 08
ശമ്പളം : Rs.29,500 – Rs.69,250
Secretary (11/2023) 04
ശമ്പളം : Rs.32,660 – Rs.74,810
Data Entry Operator (16/2023) 19
ശമ്പളം : Rs.16,420 – Rs.46,830
System Administrator (14/2023) 03
ശമ്പളം : Rs.25,910 – Rs.62,500.
Typist (17/2023) 02
ശമ്പളം: Rs.19,450 – Rs.51,650
System Supervisor (15/2023) 02
ശമ്പളം : Rs.25,910 – Rs.62,500.
മുകളിൽ കൊടുത്തിരിക്കുന്ന ജോലിയിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ നോട്ടിഫിക്കേഷൻ ലിങ്കിൽ കേറി യോഗ്യത മറ്റു വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.